മുഴങ്ങീ മുഴങ്ങീ ...
ചിത്രം | റെബേക്ക (1963) |
ചലച്ചിത്ര സംവിധാനം | എം കുഞ്ചാക്കോ |
ഗാനരചന | വയലാര്‍ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | പി ബി ശ്രീനിവാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical muzhangee muzhangee maranamani muzhangee kolmaramakaleyorungee thadavaraykkullil pishaachinekkandappol maranam polum njadungee vaaledukkunnavan vaalaal nashikkum snehamennum uyirthezhunnelkkum kallupanikkaar thallikkalanja kallu moolakkallaayi innoru moolakkallaayi... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മുഴങ്ങീ മുഴങ്ങീ മരണമണി മുഴങ്ങീ കൊലമരമകലെയൊരുങ്ങീ തടവറയ്ക്കുള്ളിൽ പിശാചിനെക്കണ്ടപ്പോൾ മരണം പോലും ഞടുങ്ങീ വാളെടുക്കുന്നവൻ വാളാൽ നശിക്കും സ്നേഹമെന്നുമുയിർത്തെഴുന്നേൽക്കും കല്ലുപണിക്കാർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി ഇന്നൊരു മൂലക്കല്ലായി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇനിയൊരു ജനനമുണ്ടോ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- താലീ പീലീ കാടുകളില്‍
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- യരുശലേമിന്‍ നായകനെ
- ആലാപനം : പി ലീല | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- കിളിവാതിലില്‍ മുട്ടിവിളിച്ചത്
- ആലാപനം : പി സുശീല, എ എം രാജ | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- മാനത്തെ ഏഴുനിലമാളികയില്‍
- ആലാപനം : എ എം രാജ, ജിക്കി (പി ജി കൃഷ്ണവേണി) | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ആകാശത്തിലെ കുരുവികള്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- കൊതിക്കല്ലേ കൊതിക്കല്ലേ റെബേക്കാ
- ആലാപനം : എസ് ജാനകി | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- നിത്യ സഹായ നാഥേ [Bit]
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍
- ബലിയല്ലാ
- ആലാപനം : പി ബി ശ്രീനിവാസ് | രചന : വയലാര്‍ | സംഗീതം : കെ രാഘവന്‍