View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തൂമഞ്ഞിൽ ...

ചിത്രംബ്യൂട്ടി പാലസ്‌ (1990)
ചലച്ചിത്ര സംവിധാനംവി ജി അമ്പലം
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംവാണി ജയറാം, കോറസ്‌

വരികള്‍

 


Thoomanjil neeraadum raappadi paadunna gaanam
kaalangal than kadaltheerangalil
Olangalaakunna premaganam
Olangalaakunna preamaganam
Olangalaakunna premaganam
(Thoomanjil..)

Venmegha kanyakal vinnil
melaada maattunna neram
Kothi kollum bhoomi than
akathaaril ninnoru
ajnjatha madhuram porille
aa..aa...aa..
(Thoomanjil..)


Niramaaril kulirulla yaamam
oru choodu thedunna neram
Padarunna thamassinte karathaaril ninnoru
romanchamullil keri
aa..aa..aa..
(Thoomanjil..)
 

തൂമഞ്ഞിൽ നീരാടും രാപ്പാടി പാടും ഗാനം
കാലങ്ങൾ തൻ കടൽ തീരങ്ങളിൽ
ഓളങ്ങളാകുന്ന പ്രേമഗാനം
ഓളങ്ങളാകുന്ന പ്രേമഗാനം
ഓളങ്ങളാകുന്ന പ്രേമഗാനം
(തൂമഞ്ഞിൽ...)

വെൺമേഘ കന്യകൾ വിണ്ണിൽ
ലലലലാ..ലലലലാ. ലലലലാ.
മേലാട മാറ്റുന്ന നേരം
ലലലലാ ലലലലാ ലലലലാ
വെൺമേഘ കന്യകൾ വിണ്ണിൽ
മേലാട മാറ്റുന്ന നേരം
കൊതി കൊള്ളും ഭൂമി തൻ
അകതാരിൽ നിന്നൊരു
അജ്ഞാത മധുരം പോരില്ലേ
ആ..ആ..ആ..ആ..
(തൂമഞ്ഞിൽ...)

നിറമാറിൽ കുളിരുള്ള യാമം
ലലലലാ..ലലലലാ. ലലലലാ.
ഒരു ചൂടു തേടുന്ന നേരം
ലലലലാ..ലലലലാ. ലലലലാ.
നിറമാറിൽ കുളിരുള്ള യാമം
ഒരു ചൂടു തേടുന്ന നേരം
പടരുന്ന തമസ്സിന്റെ കരതാരിൽ നിന്നൊരു
രോമാഞ്ചമുള്ളിൽ കേറി
ആ..ആ..ആ.
(തൂമഞ്ഞിൽ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുളകങ്ങൽ പൂക്കുന്നതിവിടെ
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പുതിയൊരു പല്ലവിയെന്നുള്ളിൽ
ആലാപനം : പി ജയചന്ദ്രൻ, വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എം കെ അര്‍ജ്ജുനന്‍