Paarijaatham Poothatho ...
Movie | Pathemaari (1996) |
Lyrics | Dr P Agnivesh |
Music | TK Layan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical paarijaatham poothatho poonilaavu theerthatho nin kavil poovithal naanathaal thuduthu ninnatho omane ninnil premam kininjatho (paarijaatham) madhuvolum adharam premaardra ninadam madhuvolum adharam premaardra ninadam rithuraagam moolunna saarangiyo maarmanippoom kanchukathil neeyolikkum maathalangal enne nidraaheenanaakkum saayakangal enne nidraaheenanaakkum saayakangal (paarijaatham) mridulalitham chalanam madalulitham nadanam mridulalitham chalanam madalulitham nadanam nin meni madanante mani veenayo thanthrikalil nee meettum ashtapadi geethakangal enne mukil varnnanaakkum maadhavangal enne mukil varnnanaakkum maadhavangal (paarijaatham) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പാരിജാതം പൂത്തതോ പൂനിലാവ് തീര്‍ത്തതോ നിന്‍ കവിള്‍ പൂവിതള്‍ നാണത്താല്‍ തുടുത്തു നിന്നതോ ഓമനേ നിന്നില്‍ പ്രേമം കിനിഞ്ഞതോ (പാരിജാതം) മധുവോലും അധരം പ്രേമാര്‍ദ്ര നിനദം മധുവോലും അധരം പ്രേമാര്‍ദ്ര നിനദം ഋതുരാഗം മൂളുന്ന സാരംഗിയോ മാര്‍മണിപ്പൂം കഞ്ചുകത്തില്‍ നീയൊളിക്കും മാതളങ്ങള്‍ എന്നെ നിദ്രാഹീനനാക്കും സായകങ്ങള്‍ എന്നെ നിദ്രാഹീനനാക്കും സായകങ്ങള്‍ (പാരിജാതം) മൃദുലളിതം ചലനം മദലുളിതം നടനം മൃദുലളിതം ചലനം മദലുളിതം നടനം നിന്‍ മേനി മദനന്റെ മണിവീണയോ തന്ത്രികളില്‍ നീ മീട്ടും അഷ്ടപദി ഗീതകങ്ങള്‍ എന്നെ മുകില്‍വര്‍ണ്ണനാക്കും മാധവങ്ങള്‍ എന്നെ മുകില്‍വര്‍ണ്ണനാക്കും മാധവങ്ങള്‍ (പാരിജാതം) |
Other Songs in this movie
- Mazhavillin Mayilppedayo
- Singer : KJ Yesudas, Shabnam | Lyrics : Vayalar Madhavankutty | Music : TK Layan
- Kaavyashalabham
- Singer : KJ Yesudas | Lyrics : Priyan Chittezham | Music : TK Layan
- Maalaakhayaay Nee
- Singer : KJ Yesudas, Jaya Eeswar | Lyrics : Dr P Agnivesh | Music : TK Layan
- Iniyum Paadam
- Singer : KJ Yesudas | Lyrics : Vayalar Madhavankutty | Music : TK Layan