ഇനിയൊരു ഗാനം ...
ചിത്രം | ചേതാരം (2001) |
ചലച്ചിത്ര സംവിധാനം | കണ്ണന് പെരുമുടിയൂര്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jayalakshmi.ravi@gmail.com on October 19, 2011 ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാൻ ബന്ധുരേ നിന്നെ വെറുതെ സ്നേഹിക്കുമൊരു മോഹം സ്വരവീണയായരികേ (ഇനിയൊരു.....) ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാൻ കം സെപ്തമ്പർ വീണ്ടും ഓർക്കുവാൻ വീണ്ടും പാടാൻ പോരു നീ വെൺപിറാക്കൾ മൂളും സന്ധ്യകൾ കുഞ്ഞുലില്ലി പൂക്കളും ഇഷ്ടമാം മോഹംപോൽ നൂപുരങ്ങൾ ചാർത്തി നീ ആടുന്ന കാണാൻ മോഹം ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാൻ ഏതോ പൂവിൽ ഏറെ സൌരഭം ഓർമ്മകൾതൻ പൂക്കളിൽ ഏതോരോർമ്മ വാടാപ്പൂക്കളായ് കാതരേ നിൻ ഓർമ്മകൾ മായുമീ നിലാവിലീ പാഴ്ക്കിനാവാം മായുകിൽ ഓർമ്മതൻ പൂക്കൾ മാത്രം (ഇനിയൊരു.....) - 2 ---------------------------------- Added by jayalakshmi.ravi@gmail.com on October 19, 2011 Iniyoru gaanam ninakkaay ninakkaay maathram paadaam njaan bandhure ninne veruthe snehikkumoru moham swaraveenayaayarike (iniyoru.....) ini oru gaanam ninakkaay ninakkaay maathram paadaam njaan come september veendum orkkuvaan veendum paadaan poru nee venpiraakkal moolum sandhyakal kunjulilly pookkalum ishtamaam mohampol noopurangal chaarthi nee aadunna kaanaan moham iniyoru gaanam ninakkaay ninakkaay maathram paadaam njaan etho poovil ere sourabham ormmakalthan pookkalil ethorormma vaadaappookalaay kaathare nin ormmakal maayumee nilaavilee paazhkinaavaam maayukil ormmathan pookkal maathram (iniyoru.....) - 2 |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചിന്താവിഷ്ടയായ ശ്യാമള
- ആലാപനം : സുജാത മോഹന്‍, ബിജു നാരായണന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- ആകാശ പൂപ്പാടം
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- മനസ്സേ നിന്റെ
- ആലാപനം : എസ് ജാനകി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- മേടക്കാറ്റിനെ
- ആലാപനം : ജി വേണുഗോപാല്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- രക്തസാക്ഷികളെ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- രതിസുഖസാരേ
- ആലാപനം : മനീഷ ഷീന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- വിരംചാധി ദേവ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര
- മനസ്സേ നിന്റെ
- ആലാപനം : ബിജു നാരായണന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : മോഹന്‍ സിതാര