View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിത്തിരപ്പെണ്‍കൊടിയേ ...

ചിത്രംആഭരണചാര്‍ത്ത് (2002)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ, കോറസ്‌, കെ ആർ ശ്യാമ, സരിത റാം

വരികള്‍

Added by devi pillai on December 26, 2009

chithirappenkodiye thaamarathalire
chithirappenkodiye thaamarathalire
kavilil kankaala mailachimarukenthi
onnuvaa kanmaniye chandanappoonthirale

kalamaan mariyum nin olikannil minnum
madanappoonthaaram aaraanadam

kanpoovattam kondamberiyum randambalakkilikal
kokkum kokkum chikki akkampakkam thikki
choppanam kandirunne
chithirappenkodiye thaamarathalire
onnumaa kanmaniye chandanappoonthirale

thudukkumpam poomukham ponnashokam
thanukkumpam ninmanam then vasantham
kanikkonna poomaram dooreninnum
vishukkanikaanuvaan kaathidunnu
kaattu mukkutti veettumuttathil naadakamaadaan
veshomkettikkondinnaattin vakkathuvannaareyo
kaathirippoo
chithirappenkodiye thaamarathalire
onnumva kanmaniye chandanappoonthirale

chirikkunna chundilum chumbanangal
kothikkunna kannilum kanmadangal
olippicha maarile paalkkudangal
olippichathennthinen maanasathe
poottivechittum maatturakkunna nottam kandille?
kaattupoomullaykkum kaathukuthunnathum
kattinte kaikalalle?

chithirappenkodiye thaamarathalire
chithirappenkodiye thaamarathalire
kavilil kankaala mailachimarukenthi
onnuvaa kanmaniye chandanappoonthirale

kalamaan mariyum nin olikannil minnum
madanappoonthaaram aaraandam

kanpoovattam kondamberiyum randambalakkilikal
kokkum kokkum chikki akkampakkam thikki
choppanam kandirunne
chithirappenkodiye thaamarathalire
onnumva kanmaniye chandanappoonthirale


----------------------------------


Added by devi pillai on December 26, 2009

ചിത്തിരപ്പെണ്‍കൊടിയേ താമരത്തളിരേ
ചിത്തിരപ്പെണ്‍കൊടിയേ താമരത്തളിരേ
കവിളില്‍ കങ്കാളമൈലാഞ്ചി മറുകേന്തി
ഒന്നുവാ കണ്മണിയേ ചന്ദനപ്പൂന്തിരളേ

കലമാന്‍ മറിയും നിന്‍ ഒളികണ്ണില്‍ നിന്നും
മദനപ്പൂന്താരം ആരാനന്ദം

കണ്‍പൂവറ്റം കൊണ്ടമ്പെറിയും രണ്ടമ്പലക്കിളികള്‍
കൊക്കും കൊക്കുംചിക്കി അക്കം പക്കം തിക്കി
ചൊപ്പനം കണ്ടിരുന്നേ...

ചിത്തിരപ്പെണ്‍കൊടിയേ താമരത്തളിരേ
ഒന്നുവാ കണ്മണിയേ ചന്ദനപ്പൂന്തിരളേ

തുടുക്കുമ്പം പൂമുഖം പൊന്നശോകം
തണുക്കുമ്പം നിന്മനം തേന്‍ വസന്തം
കണിക്കൊന്ന പൂമരം ദൂരെനിന്നും
വിഷുക്കണികാണുവാന്‍ കാത്തിടുന്നു

കാട്ടുമുക്കുറ്റി വീട്ടുമുറ്റത്തില്‍ നാടകമാടാന്‍
വേഷംകെട്ടിക്കൊണ്ടിന്നാറ്റിന്‍ വക്കത്തുവന്നാരെയോ കാത്തിരിപ്പൂ

ചിത്തിരപ്പെണ്‍കൊടിയേ താമരത്തളിരേ
ഒന്നുവാ കണ്മണിയേ ചന്ദനപ്പൂന്തിരളേ

ചിരിക്കുന്ന ചുണ്ടിലും ചുംബനങ്ങള്‍
കൊതിയ്ക്കുന്ന കണ്ണിലും കന്മദങ്ങള്‍
ഒളിപ്പിച്ച മാറിലെ പാല്‍ക്കുടങ്ങള്‍
ഒലിപ്പിച്ചതെന്തിനെന്‍ മാനസത്തെ?
പൂട്ടിവെച്ചിട്ടും മാറ്റുരയ്ക്കുന്ന നോട്ടം കണ്ടില്ലേ?
കാട്ടുപൂമുല്ലയ്ക്കും കാതുകുത്തുന്നതും കാറ്റിന്റെ കൈകളല്ലേ?

ചിത്തിരപ്പെണ്‍കൊടിയേ താമരത്തളിരേ
ചിത്തിരപ്പെണ്‍കൊടിയേ താമരത്തളിരേ
കവിളില്‍ കങ്കാളമൈലാഞ്ചി മറുകേന്തി
ഒന്നുവാ കണ്മണിയേ ചന്ദനപ്പൂന്തിരളേ

കലമാന്‍ മറിയും നിന്‍ ഒളികണ്ണില്‍ നിന്നും
മദനപ്പൂന്താരം ആരാനന്ദം

കണ്‍പൂവറ്റം കൊണ്ടമ്പെറിയും രണ്ടമ്പലക്കിളികള്‍
കൊക്കും കൊക്കുംചിക്കി അക്കം പക്കം തിക്കി
ചൊപ്പനം കണ്ടിരുന്നേ...

ചിത്തിരപ്പെണ്‍കൊടിയേ താമരത്തളിരേ
ഒന്നുവാ കണ്മണിയേ ചന്ദനപ്പൂന്തിരളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാവും കോവിലകവും (M)
ആലാപനം : കല്ലറ ഗോപന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പാലക്കൊമ്പത്തെ
ആലാപനം : എം ജി ശ്രീകുമാർ, കെ ആർ ശ്യാമ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അരുണോദയം
ആലാപനം : എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
നാദവിനോദിനി മായേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കാവും കോവിലകവും
ആലാപനം : വിന്ദുജാ മേനോൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍