ഒരു കടലോളം ...
ചിത്രം | ലൗ സ്റ്റോറി (1986) |
ചലച്ചിത്ര സംവിധാനം | സാജന് |
ഗാനരചന | ചുനക്കര രാമന്‍കുട്ടി |
സംഗീതം | ശ്യാം |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് |
വരികള്‍
Added by madhavabhadran@yahoo.co.in on April 4, 2010 (പു) ഒരു കടലോളം സ്നേഹം തന്നു പ്രിയസഖിയായി നീ (സ്ത്രീ) ഇരു കരളാല്‍ നാം ഒരു കരളായി ഗാനം പാടുന്നു (പു) ഈ മണ്ണിന്‍ നാമിന്നു പോകുന്നിതാം (പു) വസന്തമായി സുഗന്ധമായി തീരാത്ത മോഹവുമായി (സ്ത്രീ) വസന്തമായി സുഗന്ധമായി തീരാത്ത മോഹവുമായി (പു) ഒരു കടലോളം സ്നേഹം തന്നു പ്രിയസഖിയായി നീ (സ്ത്രീ) ഇരു കരളാല്‍ നാം ഒരു കരളായി ഗാനം പാടുന്നു (പു) ഈ മണ്ണിന്‍ നാമിന്നു പൂക്കുന്നിതാം (സ്ത്രീ) വസന്തമായി സുഗന്ധമായി തീരാത്ത മോഹവുമായി (പു) വസന്തമായി സുഗന്ധമായി തീരാത്ത മോഹവുമായി (കോ) ലാ.... (പു) മുന്നില്‍ നൃത്തമാടിടുന്നു തോപ്പില്‍ ചുറ്റിയോടിടുന്നു കാറ്റില്‍ പാടുന്ന പൂമ്പാറ്റകള്‍ (സ്ത്രീ) പോകുന്നിതാ നമ്മള്‍ പോകുന്നിതാം പോകുന്നിതാം രാഗമായി (പു) ഒരു പ്രേമഗീതം തഴുകുന്നു നമ്മെ (2) (പു) കുടമുല്ലപ്പൂക്കള്‍ ചൂടി (സ്ത്രീ) ആ തുള്ളിച്ചാടി ഇന്നു (പു) കുടമുല്ലപ്പൂക്കള്‍ ചൂടി (സ്ത്രീ) ആ തുള്ളിച്ചാടി ഇന്നു (പു) ചിരിച്ചു നാം (സ്ത്രീ) രസിച്ചു നാം (ഡു) തീരാത്ത ദാഹവുമായി (പു) ഒരു കടലോളം സ്നേഹം തന്നു പ്രിയസഖിയായി നീ (സ്ത്രീ) ഇരു കരളാല്‍ നാം ഒരു കരളായി ഗാനം പാടുന്നു (സ്ത്രീ) ഏതോ സ്വപ്നവാടിയൊന്നില്‍ മൂളും സ്വര്‍ഗ്ഗ ഗാനമായി പോകാം ആനന്ദ പൂങ്കാറ്റുമായി (പു) ഓടുന്നിതാ നമ്മള്‍ തേടുന്നിതാ ഓടുന്നിതാ ഓളവും (സ്ത്രീ) ഒരു ശ്യാമസന്ധ്യ വിളിക്കുന്നു നമ്മേ (2) (സ്ത്രീ) അരിമുല്ലക്കാവിലെങ്ങോ (പു) ആ പുല്ലാങ്കുഴല്‍ ഊതി (സ്ത്രീ) അരിമുല്ലക്കാവിലെങ്ങോ (പു) ആ പുല്ലാങ്കുഴല്‍ ഊതി (സ്ത്രീ) പ്രസന്നമായി (പു) പ്രഫുല്ലമായി (ഡു) തീരാത്ത മോഹവുമായി (പു) ഒരു കടലോളം സ്നേഹം തന്നു പ്രിയസഖിയായി നീ (സ്ത്രീ) ഇരു കരളാല്‍ നാം ഒരു കരളായി ഗാനം പാടുന്നു (പു) ഈ മണ്ണിന്‍ നാമിന്നു പൂക്കുന്നിതാം (പു) വസന്തമായി സുഗന്ധമായി തീരാത്ത മോഹവുമായി (സ്ത്രീ) വസന്തമായി സുഗന്ധമായി തീരാത്ത മോഹവുമായ(2) (ഡു) ല ല ല ലാ . . . . . . . ---------------------------------- Added by devi pillai on June 29, 2010 orukadalolam sneham thannu priyasakhiyaayi nee irukaralaal naam orukaralaayi gaanam paadunnu eemannil naaminnu pokunnithaa vasanthamaay sugandhamaay theeraatha mohavumaay vasanthamaay sugandhamaay theeraatha moahavumaay lalallaalaalaalaaaaaa munnil nrithamaadidunn thoppil chuttiyodidunnu kaattil paadunna poompaattakal pokunnitha nammal pokunnithaa raagamaay oru premageetham thazhukunnu namme kudamullappookkal choodi aa... thullichaadiyinnu chirichu naam rasichu naam theeraatha daahavumaay oru kadalolam........... etho swapnavaadiyonnil moolum swargga gaanamaayi pokaam aananda poonkaattumaay odunnitha nammal thedunnithaa odunnithaa olavum orushyaamasandhya vilikkunnu namme arimullakkaavilengo aa... pullaankuzhaloothi prasannamaay praphullamaay theeraatha mohaavumaay |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൂവായ പൂ
- ആലാപനം : കെ എസ് ചിത്ര | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- പൂവായപൂ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- ചെല്ലക്കുരുവി
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- സ്നേഹം പൂത്തുലഞ്ഞു
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം
- ഒരു മലര്‍ത്തോപ്പിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ചുനക്കര രാമന്‍കുട്ടി | സംഗീതം : ശ്യാം