Poove Poli ...
Movie | Oro Poovilum (1985) |
Movie Director | K Sukumaran Nair |
Lyrics | Vellanad Narayanan |
Music | Raveendran |
Singers | KS Chithra |
Lyrics
Added by adarshkr@malayalasangeetham.info on February 6, 2011 Poove poli paadan varum poovali kiliye Eenam nenjil oorum chundil chorum painkiliye (Poove poli paadan) Poomanam thaavumee thenkanam thookumee Thaali peeli kaattil koottay vaa Nee.. (Poove poli paadan) Manjala moodi marathakam moodiya Onnanam kunnukalil Ponninte eelinte chandanam pooshiya Mandhara kaavukalil Sreelapadam paadi peeli nivarnnadum Neelimayiletho chelayanna thozhi Neeyenikkomana poovilikkan thuna Thaali peeli kaattil koottay vaa Nee.. (Poove poli paadan) Kanni kinavukal minnum vishukkani Konnathan chillakalil Ennum kasavukal neyum pratheekshakal Onnalla noorumeni Naalumani poovin naalukettinullil Njanorukkum oonjaal koode neeyum ponnal Thaanirunnadumbol thenoonu thanneedam Thaali peeli kaattil koottay vaa Nee.. (Poove poli paadan) ---------------------------------- Added by Kalyani on March 1, 2011 പൂവേ പൊലി പാടാന്‍വരും പൂവാലിക്കിളിയേ ഈണം നെഞ്ചിലൂറും ചുണ്ടില്‍ ചോരും പൈങ്കിളിയേ(പൂവേ...) പൂമണം പാവുമീ തേന്‍കണം തൂവുമീ താലീപ്പീലീക്കാട്ടില്‍ കൂട്ടായ് വാ...നീ....... (പൂവേ പൊലി....) മഞ്ഞലചൂടി മരതകംമൂടിയ ഒന്നാനാം കുന്നുകളില്‍ പൊന്നിന്റെ ഈലിന്റെ ചന്ദനം പൂശിയ മന്ദാരക്കാവുകളില്‍ .......... ശ്രീലപദം പാടി പീലി നിവർത്താടും നീലിമയിലേതോ കേളിയെന്ന തോഴി നീയെനിക്കോമന പൂവിളിക്കാൺതുണ.... താലീപ്പീലീക്കാട്ടില്‍ കൂട്ടായ് വാ...നീ.. (പൂവേ പൊലി....) കന്നിക്കിനാവുകള്‍ മിന്നും വിഷുക്കണിക്കൊന്നതന്‍ ചില്ലകളില്‍ എന്നും കസവുകള്‍ നെയ്യും പ്രതീക്ഷകള്‍ ഒന്നല്ല നൂറുമേനി........ നാലുമണിപ്പൂവിന്‍ നാലുകെട്ടിനുള്ളില്‍ ഞാനൊരുക്കും ഊഞ്ഞാല്‍ കൂടെ നീയും പോന്നാല്‍ താണിരുന്നാടുമ്പോള്‍ തേനൂണു തന്നിടാം..... താലീപ്പീലീക്കാട്ടില്‍ കൂട്ടായ് വാ...നീ.. (പൂവേ പൊലി....) |
Other Songs in this movie
- Aattoram Poothulanju
- Singer : KJ Yesudas | Lyrics : Dr. K Vijayakumaran Nair | Music : Raveendran
- Neelaakaasham Nizhalaadunnu
- Singer : KJ Yesudas | Lyrics : Dr. K Vijayakumaran Nair | Music : Raveendran
- Neelimalayil
- Singer : KS Chithra, Chorus | Lyrics : Vellanad Narayanan | Music : Raveendran