View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓരോ കനവിലും ...

ചിത്രംലോട്ടറി ടിക്കറ്റ്‌ (1970)
ചലച്ചിത്ര സംവിധാനംഎ ബി രാജ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

oro kanavilum oro ninavilum
oreyoraline ormikkum
njan oreoraline ormmikkum
oro divasavum oro nimishavum
ore oralinay kathirikkum

oru kadanna pookkalumaayi
odiyethum poonkaatte
en priya thozhan chirikkunna pole
enthinu kilivaathil kilukki?
enne parihasikkaano?

oru ponmukilin yavanika neekki
olinju nokkum shashilekhe
priyathamananayum munpe enthinu
vidalitha soonangal vithari?
enne parihasikkaano?
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഓരോ കനവിലും ഓരോ നിനവിലും
ഒരേ ഒരാളിനെ ഓര്‍മിക്കും
ഞാന്‍ ഒരേ ഒരാളിനെ ഓര്‍മ്മിക്കും
ഓരോ ദിവസവും ഓരോ നിമിഷവും
ഒരേ ഒരാളിനെ കാത്തിരിക്കും

ഒരു കുടന്ന പൂക്കളുമായി
ഓടിയെത്തും പൂങ്കാറ്റേ
എന്‍ പ്രിയ തോഴന്‍ ചിരിക്കുന്ന പോലെ
എന്തിനു കിളിവാതില്‍ കിലുക്കി?
എന്നെ പരിഹസിക്കാനോ?

ഒരു പൊന്മുകിലിന്‍ യവനിക നീക്കി
ഒളിഞ്ഞു നോക്കും ശശിലേഖേ
പ്രിയതമന്‍ അണയും മുന്‍പേ എന്തിനു
വിദളിത സൂനങ്ങള്‍ വിതറി?
എന്നെ പരിഹസിക്കാനോ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനോഹരി നിന്‍ മനോരഥത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൂമിഴിയാല്‍ പുഷ്പാഭിഷേകം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കുംഭമാസ നിലാവുപോലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഒരു രൂപാനോട്ടു കൊടുത്താല്‍
ആലാപനം : അടൂര്‍ ഭാസി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കാവ്യ നര്‍ത്തകീ
ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി