View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Poomara Chaayathan [D] ...

MovieDaivasahaayam Lucky Centre (1991)
Movie DirectorRajan Chevayoor
LyricsTV Gopalakrishnan
MusicKannur Rajan
SingersKS Chithra, N Unnikrishnan

Lyrics

Lyrics submitted by: Rajagopal

വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

പൂമരഛായകൾ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ് വരയിൽ ..താഴ് വരയിൽ (പൂമര)
ഒന്നിച്ചിരുന്നു നാം ഓർമ്മയിൽ
ഉന്മാദ സ്വപ്നത്തിൻ പന്തൽ ഒരുക്കിടുന്നു (ഒന്നിച്ചിരുന്നു)
പൂമരഛായകൾ ചാമരം വീശുന്ന
മന്ദാര സുന്ദര താഴ് വരയിൽ ..താഴ് വരയിൽ..
...
ഈ കൊച്ചു കായലിൽ ഓളങ്ങൾ നമ്മോടു
കിന്നാരം മെല്ലെ മൊഴിഞ്ഞിടുന്നു (ഈ കൊച്ചു)
കാൽവള മെല്ലെ ഞാനൊന്നുഴിഞ്ഞു
കാൽച്ചിലമ്പൊച്ച ചിരിച്ചു.. ചിരിച്ചു.. ചിരിച്ചു
.....
ഇക്കിളിയൂട്ടും നിൻ പൊക്കിൾച്ചുഴിയിലെ
പൊന്നിൻ കിനാവുകൾ പൂത്തിടുന്നു (ഇക്കിളി)
ഈ മലർ വാടിയിൽ പൂത്തു വിരിഞ്ഞൊരു
പൂവിലെ പൂമ്പൊടി കവിളിൽ ..കവിളിൽ..കവിളിൽ
(പൂമരഛായകൾ ചാമരം വീശുന്ന )


Other Songs in this movie

Poove Poli Poove
Singer : Sujatha Mohan, Chorus   |   Lyrics : TV Gopalakrishnan   |   Music : Kannur Rajan
Aaninte Manassu
Singer : Ambili   |   Lyrics : TV Gopalakrishnan   |   Music : Kannur Rajan
Poomara Chaayathan
Singer : N Unnikrishnan   |   Lyrics : TV Gopalakrishnan   |   Music : Kannur Rajan
Poomara Chaayathan
Singer : KS Chithra   |   Lyrics : TV Gopalakrishnan   |   Music : Kannur Rajan