View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രജത നിലാ പൊഴിയുന്നേ [സംഭാഷണങ്ങളോട് കൂടി] ...

ചിത്രംരാഗദീപം (1983)
ചലച്ചിത്ര സംവിധാനംഎസ് രാജൻ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on August 2, 2010
രജതനിലാ പൊഴിയുന്നേ
ഹൃദയം വരെ നനയുന്നേ
തുഷാരാര്‍ദ്ര മേഘം കിനാക്കാണുമേ
വികാരാര്‍ദ്രയാം വാനമേ (രജതനിലാ)

വരും വഴിയില്‍ പനിമഴയില്‍
അമൃതനിലാവിതള്‍ വിരിയും
മുകിലെടുത്തു മുഖം തുടച്ചു
ഉദയം വരെ നടനമിടും (വരും)
വാനവീഥിയില്‍ മേഘജാലങ്ങള്‍
കാണുമ്പോളിനി ആശകള്‍ വരും
തിരുമകളിന്‍ മിഴികളിലോ കനവു വരും
(രജതനിലാ)

മുകിലിനങ്ങള്‍ അലയുകയായ്
മുകളിലവര്‍ തിരയുകയായ്
വഴിയറിയാതുഴലുകയായ്
കരയുകയോ അതു മഴയോ (മുകില്‍)
നീലവാനിലെ വെള്ളിയോടകള്‍
ഓടിടുന്നതിന്‍ ഇന്ദ്രജാലങ്ങള്‍
വിണ്‍ വയലില്‍ വിതച്ചതാരീ നവമണികള്‍
(രജതനിലാ)

----------------------------------

Added by Susie on August 2, 2010
rajathanilaa pozhiyunne
hridayam vare nanayunne
thushaaraardra megham
kinaakkaanume
vikaaraardrayaam vaaname (rajathanilaa)

varum vazhiyil panimazhayil
amrithanilaavithal viriyum
mukileduthu mukham thudachu
udayam vare nadanamidum (varum)
vaanaveedhiyil meghajaalangal
kaanumbolini aashakal varum
thirumakalin mizhikalilo kanavu varum
(rajathanilaa)

mukilinangal alayukayaay
mukalilavar thirayukayaay
vazhiyariyaathuzhalukayaay
karayukayo athu mazhayo (mukil)
neelavaanile velliyodakal
odidunnathin indrajaalangal
vin vayalil vithachathaaree navamanikal
(rajathanilaa)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാരൊളിയിൽ വാനിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
ചോലയിളമയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
ഹേ ആടാൻ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
മണിനാദം കേൾക്കെ
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
രാഗദീപമേറ്റും നേരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
രാഗയോഗം
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
രജത നിലാ പൊഴിയുന്നേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ