സ്നേഹമേ സ്ലാഖ്യം ...
ചിത്രം | ബാലന് (1938) |
ചലച്ചിത്ര സംവിധാനം | എസ് നൊട്ടാണി |
ഗാനരചന | മുതുകുളം രാഘവന്‍പിള്ള |
സംഗീതം | കെ കെ അരൂര്‍, ഇബ്രാഹിം |
ആലാപനം |
വരികള്‍
Added by madhavabhadran on January 29, 2011 5 (ഹിന്ദി-സൈഗാള്‍ പാട്ടു-മട്ടു്) സ്നേഹമെ ശ്ലാഘ്യം - സ്നേഹമെ ഭാഗ്യം ലോകരിതറിയരുതോ- സ്നേഹശക്തിയാല്‍-സര്‍വ്വാഭീഷ്ടം ജയകരമായിടുന്നു- സ്നേഹാധിവാസം-ലോകജീവിതം തത്വമറിയരുതോ- (സ്നേഹ) സ്നേഹമേ ലോകേ-പാവനഹൃദയം തേടിടും മാര്‍ഗ്ഗമഹോ- സ്നേഹവിഹീനം-മാനുഷജീവിതം നിത്യതയല്ലുലകില്‍- സ്നേഹമൂര്‍ത്തി-പാലനംചെയ്യും ലോകമിതനവരതം- (സ്നേഹ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on February 2, 2011 Snehame shlaaghyam snehame bhagyam lokarithariyarutho sneha shakthiyaal sarvvaabheeshtam jayakaramaayidunnu snehaadhivaasam loka jeevitham thathwamariyarutho (Sneha..) Snehame loke paavanahridayam thedidum maarggamaho sneha vihenam maanusha jeevitham nithyathayallulakil snehamoorthi paalanam cheyyum lokamithanavaratham (Sneham...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഭാരതത്തിന്‍ പൊന്‍വിളക്കാം
- ആലാപനം : കെ കെ അരൂര്‍ | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ജയജഗദീശ്വരാ
- ആലാപനം : എം കെ കമലം | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ജാതകദോഷത്താലേ
- ആലാപനം : എം കെ കമലം | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- രഘുകുല നായകനേ
- ആലാപനം : എം കെ കമലം | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ഹാ സഹജസായൂജ്യമേ
- ആലാപനം : എം കെ കമലം | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ദുര്‍ന്നയജീവിതമേ
- ആലാപനം : മാസ്റ്റർ മദനഗോപാൽ | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- അതിസുഖമീ ജീവിതം
- ആലാപനം : കെ കെ അരൂര്‍ | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ആഘോഷങ്ങളെന്തു ചെയ്യാം
- ആലാപനം : പള്ളുരുത്തി ലക്ഷ്മി | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ആടയാഭരണാദി കൊണ്ടു
- ആലാപനം : പള്ളുരുത്തി ലക്ഷ്മി | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ലോകം അനശ്വരമേ
- ആലാപനം : ശിവാനന്ദൻ | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ശ്രീ വാസുദേവ പരനേ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ദീനദയാപരനേ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- മദനവിലോലനേ നാഥാ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- മാനിനീ മണിയോതും
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ചേതോഹരം മദ്യപാനമതെ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- പരമ ഗുരുവേ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ഷോക്ക് ഷോക്ക്
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- കാമിനിമാര്‍
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- മാരന്‍ ഘോരശരങ്ങള്‍
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- എന്നോടിത്ഥം കഥിക്കാനധിക പരിഭവം
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ഭക്തപരായണന്‍
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ആഹാ മല്‍സോദരി