ആഹാ മല്‍സോദരി ...
ചിത്രം | ബാലന് (1938) |
ചലച്ചിത്ര സംവിധാനം | എസ് നൊട്ടാണി |
ഗാനരചന | മുതുകുളം രാഘവന്‍പിള്ള |
സംഗീതം | കെ കെ അരൂര്‍, ഇബ്രാഹിം |
ആലാപനം |
വരികള്‍
Lyrics submitted by: Jija Subramanian 19 (Mukhaari- Chaayputhaalam) Pallavi:- Aahaa! malsodari! ayyo! malsodari! ethu dishiyaalo.... vaazhvatho.... Anupallavi:- Jaathamaam kaalam mutha....l onnu chernnu vasikkum enne pirinju nee.... ethoru vazhi poyo.... sarasaa... sarasaa ....sarasaa.. Charanam:- Thedi thediyente paadam kuzhayunnayyo.... maanasam neerunnu.... deham thalarunnu shaakaagniyaalevam...... eriyaan oru naalum aahaa! paapamethume ivarayyo cheytheelaho..... (Sodari !) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ 19 (മുഖാരി-ചായ്പുതാളം) പല്ലവി:- ആഹാ! മല്‍സോദിരി! അയ്യോ! മല്‍സോദരി! ഏതു ദിശിയാലോ...വാഴു്വതോ... അനുപല്ലവി:- ജാതമാം കാലംമുതല്‍...ഒന്നുചേര്‍ന്നു വസിയ്ക്കും എന്നെപ്പിരിഞ്ഞുനീ...ഏതൊരുവഴിപോയോ... സരസാ...സരസാ...സരസാ... ചരണം:- തേടിതേടിയെന്റെ...പാദം കുഴയുന്നയ്യോ... മാനസം നീറുന്നു...ദേഹം തളരുന്നു ശാകാഗ്നിയാലേവം...എരിയാന്‍ ഒരു നാളും ആഹാ! പാപമേതുമേ ഇവരയ്യോ ചെയ്തീലഹോ... (സോദരി!) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഭാരതത്തിന്‍ പൊന്‍വിളക്കാം
- ആലാപനം : കെ കെ അരൂര്‍ | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ജയജഗദീശ്വരാ
- ആലാപനം : എം കെ കമലം | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ജാതകദോഷത്താലേ
- ആലാപനം : എം കെ കമലം | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- രഘുകുല നായകനേ
- ആലാപനം : എം കെ കമലം | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ഹാ സഹജസായൂജ്യമേ
- ആലാപനം : എം കെ കമലം | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ദുര്‍ന്നയജീവിതമേ
- ആലാപനം : മാസ്റ്റർ മദനഗോപാൽ | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- അതിസുഖമീ ജീവിതം
- ആലാപനം : കെ കെ അരൂര്‍ | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ആഘോഷങ്ങളെന്തു ചെയ്യാം
- ആലാപനം : പള്ളുരുത്തി ലക്ഷ്മി | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ആടയാഭരണാദി കൊണ്ടു
- ആലാപനം : പള്ളുരുത്തി ലക്ഷ്മി | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ലോകം അനശ്വരമേ
- ആലാപനം : ശിവാനന്ദൻ | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ശ്രീ വാസുദേവ പരനേ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ദീനദയാപരനേ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- സ്നേഹമേ സ്ലാഖ്യം
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- മദനവിലോലനേ നാഥാ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- മാനിനീ മണിയോതും
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ചേതോഹരം മദ്യപാനമതെ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- പരമ ഗുരുവേ
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ഷോക്ക് ഷോക്ക്
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- കാമിനിമാര്‍
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- മാരന്‍ ഘോരശരങ്ങള്‍
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- എന്നോടിത്ഥം കഥിക്കാനധിക പരിഭവം
- ആലാപനം : | രചന : മുതുകുളം രാഘവന്‍പിള്ള | സംഗീതം : കെ കെ അരൂര്‍, ഇബ്രാഹിം
- ഭക്തപരായണന്‍