View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുന്നാര പേട മാനേ ...

ചിത്രംഏയ്‌ ഹീറോ (1994)
ചലച്ചിത്ര സംവിധാനംരാഘവേന്ദ്ര റാവു
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഎം എം കീരവാണി
ആലാപനംഎം ജി ശ്രീകുമാർ, കോറസ്‌

വരികള്‍

Added by madhavabhadran on December 18, 2011

(പു) അപ്പു്
ഹാന്‍സപ്പു്
സോഫ്റ്റു്
ഹാന്‍സപ്പു്
ഹാ ഹാ ഹാ

(പു) പുന്നാരപ്പേടമാനേ ഒന്നു നില്ല്
ഹേ പാപ്പാ ഹേ പാപ്പാ ഹേ പാപ്പാ
(പുന്നാരപ്പേടമാനേ)
ചെഞ്ചോളിക്കുള്ളിലെന്തു് ഇന്നു ചൊല്ല്
ഹേ പാപ്പാ ഹേ പാപ്പാ ഹേ പാപ്പാ
ഹം ഹം മാറ്റര്‍
ഷട്ടപ്പു് മിനിലിപ്സു്
ജാക്കു്പോട്ടു് ശൃംഗാരി നീ
പൈസാ ഫുള്‍ഫ്രീ ജാക്കറ്റു്
ഷിപ്പു് ഷിപ്പു് ഷേക്കപ്പു്
സ്റ്റെപ്പു് സ്റ്റെപ്പു് ബ്യൂട്ടി റ്റുടേ

(പു) പുന്നാരപ്പേടമാനേ ഒന്നു നില്ല്
ഹേ പാപ്പാ ഹേ പാപ്പാ ഹേ പാപ്പാ
ചെഞ്ചോളിക്കുള്ളിലെന്തു് നിന്നു ചൊല്ല്
ഹേ പാപ്പാ ഹേ പാപ്പാ ഹേ പാപ്പാ

(പു) പുരപപ്പപ പപ്പപ്പ (2)

(പു) പെണ്ണേ നിന്‍നെഞ്ചുക്കുള്‍ ബാരം യേന്‍
കയ്യാലേ നാനും താങ്കവാ
ബോലോ ബോലോ
(സ്ത്രീ) വോ കണ്ണാ
പട്ടാളം സ്സൂടേറും
വേണായെന്‍ രാസാ ഓരം പോ
ചലോ ചലോ
(പു) പാല്‍ക്കടലില്‍ ഹംസമല്ലേ - നീ വാ
ദേവലോക സാലഭഞ്ജികേ
(സ്ത്രീ) കാവലുക്കു് കോവലില്‍പ്പോയ നീ
എന്നെ എന്‍ട്രും പാര്‍ത്തുക്കൊള്ളവാ

(പു) ഹേ ഹേ
ഹം ഹം മാറ്റര്‍
ഷട്ടപ്പു് മിനിലിപ്സു്
ജാക്കു്പോട്ടു് ശൃംഗാരി നീ
(സ്ത്രീ) പൈസാ ടേറ്റിം ജാക്കറ്റു്
ഷിപ്പു് ഷിപ്പു് ഷേക്കപ്പു്
സ്റ്റെപ്പു് സ്റ്റെപ്പു് ബ്യൂട്ടി റ്റുടേ

(പു) പുന്നാരപ്പേടമാനേ ഒന്നു നില്ല്
ഹേ പാപ്പാ ഹേ പാപ്പാ ഹേ പാപ്പാ
ചെഞ്ചോളിക്കുള്ളിലെന്തു് നിന്നു ചൊല്ല്
ഹേ പാപ്പാ ഹേ പാപ്പാ ഹേ പാപ്പാ

(പു) പപ്പപ്പാ പപപ്പാ (3) പപ്പാ

(പു) എന്നമ്മാ പൊന്നമ്മാ ഉണ്‍മെയ്യില്‍
ശൃംഗാര വീണ മീട്ടവാ
ബോലോ ബോലോ
(സ്ത്രീ) നീ റൊമ്പക്കില്ലാടി - നാനെന്നാ
ഉണ്‍മാമന്‍പണ്ണ മച്ചാനാ
ചലോ ചലോ
(പു) സ്വര്‍ണ്ണവര്‍ണ്ണമത്സ്യമെന്നപോല്‍ നീ
ഞാന്‍ കൊരുത്ത ചൂണ്ടലില്‍ വീണേ
പൊന്നു മോളേ
(സ്ത്രീ) നാടു് കുത്തി ഓടി വന്ത മാന്‍ നാന്‍
മാട്ടിക്കിട്ടു് മൊഴിക്കിറേനപ്പാ

(പു) ഹേ ഹേ
ഹം ഹം മാറ്റര്‍
ഷട്ടപ്പു് മിനിലിപ്സു്
ജാക്കു്പോട്ടു് ശൃംഗാരി നീ
(സ്ത്രീ) പൈസാ ടേറ്റിം ജാക്കറ്റു്
ഷിപ്പു് ഷിപ്പു് ഷേക്കപ്പു്
സ്റ്റെപ്പു് സ്റ്റെപ്പു് ബ്യൂട്ടി റ്റുടേ

(പു) പുന്നാരപ്പേടമാനേ ഒന്നു നില്ല്
(സ്ത്രീ) തുകുതൂ
(പു) ഹേ പാപ്പാ ഹേ പാപ്പാ ഹേ പാപ്പാ
ചെഞ്ചോളിക്കുള്ളിലെന്തു് - കൊച്ചുകള്ളി
ഹേ പാപ്പാ ഹേ പാപ്പാ ഹേ പാപ്പാ

(പു) ഷട്ടപ്പു് മിനിലിപ്സു്
ജാക്കു്പോട്ടു് ശൃംഗാരി നീ
പൈസാ ഫുള്‍ഫ്രീ ജാക്കറ്റു്
ഷിപ്പു് ഷിപ്പു് ഷേക്കപ്പു്
സ്റ്റെപ്പു് സ്റ്റെപ്പു് ബ്യൂട്ടി റ്റുടേ

(പു) പുന്നാരപ്പേടമാനേ ഒന്നു നില്ല്
ഹേ പാപ്പാ ഹേ പാപ്പാ ഹേ പാപ്പാ
ചെഞ്ചോളിക്കുള്ളിലെന്തു് ഇന്നു ചൊല്ല്
ഹേ പാപ്പാ ഹേ പാപ്പാ ഹേ പാപ്പാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എപ്പടി എപ്പടി ഉടമ്പു
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
കൗസ്തുഭം ചാർത്തി നീ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
പണ്ടു പണ്ടു പണ്ടു
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
പുതുമഴ പൊഴിയണു
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി
തേന്മുല്ല പന്തൽ കെട്ടി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : എം എം കീരവാണി