Mele Vinnile ...
Movie | Kaathil Oru Kinnaaram (1996) |
Movie Director | Mohan Kupleri |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | Chorus, Swarnalatha |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by sneha thomas on September 11, 2011 lalalalala....... mele vinnile meyum praakkalaay chirakadichu thudithudichu pongaam akale akale azhaku choriyum ariyamukilin athiru thedi kaaval koodukal kanneer koodukal thurathurannu swayamurannu paaraam iniyuminiyum uyareyuyare uthirumunarvin amrithu thedi koottu chernnu koothaadidaam chernnalinjalinju paadidaam maarivillin manjukoottil chanthamode chennu chekkayeraam mele vinnile...... swayam paninju vecha kalthurunkil thadankalettu vingidunnu nammal pidanju veezhumen koottare udanju nilkkaya pettakam ee raathumbi koothaadaan minnimaayum thaarakangalaay manassinullil moodinilkkum aashakalkkaay saagarangal aanjadikkum ee thilacha veliyettamaay mele vinnile..... manam thudachu vacha manchiraathil niram koluthi vechu pon kinaakkal thiranju porumen koottare pozhinju pokuvaan neramaay ee poovil pon vandaay mooli nilkkum mookadaagrajan swaram niranjorullinullil chilluthooval thumbithullum spandanangal manam vithacha manthraghoshamaay mele vinnile.... ---------------------------------- Added by sneha thomas on September 11, 2011 ലാലാലാലലാ.... മേലേ വിണ്ണിലെ മേയും പ്രാക്കളായ് ചിറകടിച്ചു തുടിതുടിച്ചു പൊങ്ങാം അകലെഅകലേ അഴകു ചൊരിയും അരിയമുകിലിന്‍ അതിരുതേടി കാവല്‍ കൂടുകള്‍ കണ്ണീര്‍ കൂടുകള്‍ തുറതുറന്നു സ്വയമുയര്‍ന്നു പാറാം ഇനിയുമിനിയും ഉയരെയുയരെ ഉതിരുമുണര്‍വിന്‍ അമൃതുതേടി കൂട്ടുചേര്‍ന്നു കൂത്താടിടാം ചേര്‍ന്നലിഞ്ഞലിഞ്ഞു പാടിടാം മാരിവില്ലിന്‍ മഞ്ഞുകൂട്ടില്‍ ചന്തമോടെ ചെന്നു ചേക്കയേറാം മേലെ വിണ്ണിലെ..... സ്വയം പണിഞ്ഞുവെച്ച കല്‍ത്തുറുങ്കില്‍ തടങ്കലേറ്റു വിങ്ങിടുന്നു നമ്മള്‍ ഉടഞ്ഞു നില്‍ക്കയാ പെട്ടകം ഈ രാത്തുമ്പി കൂത്താടാന്‍ മിന്നിമായും താരകങ്ങളായ് മനസ്സിനുള്ളില്‍ മൂടി നില്‍ക്കും ആശകള്‍ക്കായ് സാഗരങ്ങള്‍ ആഞ്ഞടിക്കും ഈ തിളച്ച വേലിയേറ്റമായ് മേലെ വിണ്ണിലെ.... മനം തുടച്ചുവച്ച മണ്‍ചിരാതില്‍ നിറം കൊളുത്തിവച്ചുപൊന്‍ കിനാക്കള്‍ തിരഞ്ഞുപോരുമെന്‍ കൂട്ടരേ പൊഴിഞ്ഞുപോകുവാന്‍ നേരമായ് ഈ പൂവില്‍ പൊന്‍വണ്ടായ് മൂളിനില്‍ക്കും മൂകദാഗ്രജന്‍ സ്വരം നിറഞ്ഞൊരുള്ളിനുള്ളില്‍ ചില്ലുതൂവല്‍ തുമ്പിതുള്ളും സ്പന്ദനങ്ങള്‍ മനം വിതച്ച മന്ത്രഘോഷമായ് മേലെ വിണ്ണിലെ........ |
Other Songs in this movie
- Thakiladi Thaalavumaay
- Singer : Biju Narayanan | Lyrics : Gireesh Puthenchery | Music : SP Venkitesh