View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaalam Thaalam ...

MovieMazhamukil Pole (2005)
Movie DirectorKaladharan (Kala Adoor)
LyricsKoothattukulam Sasi
MusicNooranad Krishnankutty
SingersKJ Yesudas, Chorus
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Dr. Susie Pazhavarical

Aa... Aa...Aa...

NiSaNiSa NiPa PaNiSaRi
NiSaNiSa NiPa PaNiSaRi

thaalam ... thaalam ... thaalam
prapancha naadeespandanam
kili paadum thaalam kadalirambum thaalam
illimulamkaattil kaattoru pallavi paadum thaalam
mazhayude thaalam manassil peyyum
sangeethathin ashtathaalam

PaMaPaMa RiMaRiSa RiSaNiDha NiPaNiPa
SaNiDhaNi PaNiPaMa RiSaNiRiSaa....

thaalam ... thaalam ... thaalam...

NiSaNiSa NiPa PaNiSaRi
NiSaNSa NiPa PaNiSaRi

poo viriyum thaalam karukathumpil thoongum manjin
kanamadarum thaalam
kunjolangalil thaamarayilakal
narthanamaadum thaalam
poo viriyum thaalam karukathumpil thoongum manjin
kanamadarum thaalam
kunjolangalil thaamarayilakal
narthanamaadum thaalam
ithente hridaya thanthrikal thannude
jeevaspandana thaalam
thaamaranoolizhapolanuraaga
thenoli chinnum thaalam
ithente hridaya thanthrikal thannude
jeevaspandana thaalam
thaamaranoolizhapolanuraaga
thenoli chinnum thaalam

thaalam ... thaalam ... thaalam...

NiSaNiSa NiPa PaNiSaRi
NiSaNiSa NiPa PaNiSaRi

ee thaalavumaay innen manassin
vediyil narthanamaadaan
aadippaadi thalarnnu veenen
maaril chaanju mayangaan

NiSaRiSaRiSa NiSaNi Pa
MaPaNiPaNiPa MaPaMaRi
SaRiMaRiPa MaPaNiPaSa
MaPaNiSaRi MaNiSaNiRiSa


thaalolam paadippaadi
viralaal thazhukithazhuki
aathmaavin thoo madhu viriyum
mutham thannu vidarthaan
nee varumo nee varumo
ninnilalinjalinjoru
nirvrithiyaayi padaraan

thaalam ... thaalam ... thaalam
prapancha naadeespandanam
kili paadum thaalam kadalirambum thaalam
illimulamkaattil kaattoru pallavi paadum thaalam
mazhayude thaalam manassil peyyum
sangeethathin harshathaalam ...
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ആ ... ആ ...ആ ...

നിസനിസ നിപ പനിസരി
നിസനിസ നിപ പനിസരി

താളം ... താളം ... താളം
പ്രപഞ്ച നാഡീസ്പന്ദനം
കിളി പാടും താളം കടലിരമ്പും താളം
ഇല്ലിമുളംകാട്ടിൽ കാറ്റൊരു പല്ലവി പാടും താളം
മഴയുടെ താളം മനസ്സിൽ പെയ്യും
സംഗീതത്തിൻ ഹർഷ താളം

പമപമ രി മരിസ രി സനിധ നിപനിപ
സനിധനി പനിപമ റിസനിരിസ ....

താളം ... താളം ... താളം ...

നിസനിസ നിപ പനിസരി
നൈസൻസാ നിപ പനിസ രി

പൂ വിരിയും താളം കറുകത്തുമ്പിൽ തൂങ്ങും മഞ്ഞിൻ
കണമടരും താളം
കുഞ്ഞോളങ്ങളിൽ താമരയിലകൾ
നർത്തനമാടും താളം
പൂ വിരിയും താളം കറുകത്തുമ്പിൽ തൂങ്ങും മഞ്ഞിൻ
കണമടരും താളം
കുഞ്ഞോളങ്ങളിൽ താമരയിലകൾ
നർത്തനമാടും താളം
ഇതെന്റെ ഹൃദയ തന്ത്രികൾ തന്നുടെ
ജീവസ്പന്ദന താളം
താമരനൂലിഴപോലനുരാഗ
തേനൊലി ചിന്നും താളം
ഇതെന്റെ ഹൃദയ തന്ത്രികൾ തന്നുടെ
ജീവസ്പന്ദന താളം
താമരനൂലിഴപോലനുരാഗ
തേനൊലി ചിന്നും താളം

താളം ... താളം ... താളം ...

നിസനിസ നിപ പനിസരി
നിസനിസ നിപ പനിസരി

ഈ താളവുമായ് ഇന്നെൻ മനസ്സിൻ
വേദിയിൽ നർത്തനമാടാൻ
ആടിപ്പാടി തളർന്നു വീണെൻ
മാറിൽ ചാഞ്ഞു മയങ്ങാൻ

നിസരിസ രി സ നിസനി പ
മപനിപനിപ മപ മ രി
സ രി മ രി പ മ പ നി പ സ
മ പ നി സ രി മ നി സ നി രി സ


താലോലം പാടിപ്പാടി
വിരലാൽ തഴുകിത്തഴുകി
ആത്മാവിൻ തൂമധു വിരിയും
മുത്തം തന്നു വിടർത്താൻ
നീ വരുമോ നീ വരുമോ
നിന്നിലലിഞ്ഞലിഞ്ഞൊരു
നിർവൃതിയായി പടരാൻ
.
താളം ... താളം ... താളം
പ്രപഞ്ച നാഡീസ്പന്ദനം
കിളി പാടും താളം കടലിരമ്പും താളം
ഇല്ലിമുളംകാട്ടിൽ കാറ്റൊരു പല്ലവി പാടും താളം
മഴയുടെ താളം മനസ്സിൽ പെയ്യും
സംഗീതത്തിൻ ഹർഷ താളം ..


Other Songs in this movie

Oraalinnoraalinte
Singer : KJ Yesudas   |   Lyrics : Koothattukulam Sasi   |   Music : Nooranad Krishnankutty
Oraalinnoraalinte
Singer : KS Chithra   |   Lyrics : Koothattukulam Sasi   |   Music : Nooranad Krishnankutty
Swagatham Swagatham
Singer : KS Chithra, MG Sreekumar, Chorus   |   Lyrics : Koothattukulam Sasi   |   Music : Nooranad Krishnankutty
Pookkalaavuka Nammal
Singer : Panthalam Balan   |   Lyrics : Koothattukulam Sasi   |   Music : Nooranad Krishnankutty
Oru Darshanathinaay
Singer : MG Sreekumar, Panthalam Balan   |   Lyrics : Koothattukulam Sasi   |   Music : Nooranad Krishnankutty