View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീര്‍ക്കിളി നീന്തിവാ ...

ചിത്രംപുന്നാരം ചൊല്ലിച്ചൊല്ലി (1985)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010

നീർക്കിളീ നീന്തി വാ
ഈ കളിപ്പൊയ്കയിൽ
കൺചിമ്മി നിന്നു താമര
കണ്ണാടി കാട്ടി പൂന്തിര
അപ്സരസ്സുകൾ പാട്ടുപാടുമെൻ
സ്വപ്നഭൂമി തേടി
പൊൻകുളമ്പെഴും എന്റെ മോഹമാം
സ്വർണ്ണമാനിതാ പോയ്
(നീർക്കിളി...)

നീലനീലപ്പീലി
നിറന്ന പീലി ചൂടി
മനസ്സിലെ മയൂരമാടി
പൂവു പെയ്തു മാനം
നിലാവു പെയ്തു മാനം
പനിനീർമഴയായെങ്ങും
നീയൊരഗ്നി വീണ
സ്വരങ്ങളഗ്നി പുഷ്പം
ദലങ്ങൾ തുടിക്കുന്നു
ദലങ്ങൾ ദലങ്ങൾ ദലങ്ങൾ തുടിക്കുന്നു
(നീർക്കിളി..)

നീർമിഴികളേതോ
കിനാവിലെന്ന പോലെ
മയങ്ങിടുമീ ലഹരി
നിന്റെ പാനപാത്രം
നിറഞ്ഞിരിപ്പൂ വീണ്ടും
നിലാത്തിരി താഴുന്നു
നിൻ മനസ്സു പോലെ
തുടുത്തു പൂക്കളെന്നും
നിറങ്ങൾ തുടിക്കുന്നു
നിറങ്ങൾ നിറങ്ങൾ നിറങ്ങൾ തുടിക്കുന്നു
(നീർക്കിളി...)


----------------------------------


Added by devi pillai on December 8, 2010

neerkkili neenthivaa
ee kali poykayil kan chimmi ninnu thamara
kannaadi kaatti poonthira
apsarassukal paattupaadumen swapnabhoomi thedi
ponkulambezhum ente mohamaam
swarnamaanithaa poy

neelaneelappeeli nirannapeeli choodi
manassile mayookhamaadi
poovupeythu maanam nilaavupeythumaanam
paneermazhayaanenkum
neeyoragniveena swarangalagni pushpam
dalangal thudikkunnu
dalangal dalangal thudikkunnu

neermizhikaletho kinaavilenna pole
mayangidumee lahari
ninte paanpaathram niranjirippu veendum
nilaathiri thaazhunnu
nin manassupole thuduthu pookkalennum
nirangal thudikkunnu
nirangal nirangal thudikkunnu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അത്തപ്പൂവും നുള്ളി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌
അരയരയരയോ കിങ്ങിണിയോ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌
വാ കുരുവീ ഇണപ്പൂങ്കുരുവി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജെറി അമല്‍ദേവ്‌
തെയ്യന്നം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബേണി ഇഗ്നേഷ്യസ്