Vara chandralekhayalle ...
Movie | Kilukil Pamparam (1997) |
Movie Director | Thulasidas |
Lyrics | Gireesh Puthenchery |
Music | SP Venkitesh |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by madhavabhadran on August 16, 2010 അ... വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ അ... അറിയാതെയെന്റെ മാറില്‍ അലിയും പരാഗമല്ലേ മുരളീമുകുന്ദനേ തേടി അ... അലയുന്ന രാധ നീയല്ലേ മപധപ മഗരിഗ മഗരിഗ സനിസരി സാ നീ ധാ പാ ധനിസരി സാ വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ പൊന്‍വീണയാം തളിരുടലില്‍ വിരല്‍ തൊടവേ സുമധുര സംഗീതം പകരുകയോ (പൊന്‍വീണയാം ) നീലവാര്‍മിഴിയില്‍ ആര്‍ദ്രഭാവലയ സാരസങ്ങള്‍ വിടരും - പിടയുമൊരു നീലവാര്‍മിഴിയില്‍ ആര്‍ദ്രഭാവലയ സാരസങ്ങള്‍ വിടരും മഴമുകില്‍ച്ചാന്തുവഴിയും മുടിയിഴത്തുമ്പു തഴുകാം കുളിര്‍മണിക്കാറ്റിലുലയും ചെറുചിരിത്തൂവല്‍ പൊതിയാം മനസ്സിലെ മുകില്‍നിര തുരുതുരേ വിതറിയ പകല്‍മഴ നനുനനയാം വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ ശ്രീരാഗമായു് സ്വരസദിയില്‍ ഇതളണിയും ശ്രുതിലയശൃംഗാരം വിരിയുകയോ (ശ്രീരാഗമായു് ) സാന്ധ്യനൂപുരവും ആര്‍ദ്രസാഗരവും ഒന്നു ചേര്‍ന്ന നിമിഷം - മനസ്സിലൊരു സാന്ധ്യനൂപുരവും ആര്‍ദ്രസാഗരവും ഒന്നു ചേര്‍ന്ന നിമിഷം കുനുകുളിര്‍മഞ്ഞു പൊഴിയും നിറനിഴല്‍ക്കാവിലലയാം ഒരു പകല്‍പ്പക്ഷി കുറുകും നറുമലര്‍ക്കൊമ്പിലുലയാം അരിയൊരു വനമുളമുരളിയിലൊഴുകുമൊരരുവിയിലല ഞൊറിയാം വരചന്ദ്രലേഖയല്ലേ സ്വരതാരഹാരമല്ലേ അറിയാതെയെന്റെ മാറില്‍ അലിയും പരാഗമല്ലേ മുരളീമുകുന്ദനേ തേടി അലയുന്ന രാധ നീയല്ലേ മപധപ മഗരിഗ മഗരിഗ സനിസരി സാ നീ ധാ പാ ധനിസരി സാ ---------------------------------- Added by Kalyani on March 3, 2011 aa....aa....aa......... Vara chandralekhayalle....swara thaara haaramalle.... aa....aa....aa......... ariyaatheyente maaril aliyum paraagamalle muralee mukundane thedi.... aa....aa....aa......... alayunna raadha neeyalle.... mapadhapa magariga magarisa sanisari saa nii dhaa paa dhanisari saa..... vara chandralekhayalle....swara thaara haaramalle.... ponveenayaam thalirudalil viral thodave sumadhura sangeetham pakarukayo.....(ponveenayaam....) neelavaarmizhiyil aardra bhaava laya saarasangal vidarum....pidayumoru neelavaarmizhiyil aardra bhaava laya saarasangal vidarum... mazhamukil chaanthuvazhiyum mudiyizhathumpu thazhukaam kulirmanikkaattilulayum cheruchirithooval pothiyaam manassile mukilnira thuruthure vithariya pakalmazha nanu nanayaam vara chandralekhayalle....swara thaara haaramalle.... sreeraagamaay swarasadiril ithalaniyum shruthi laya shringaaram viriyukayo....(sreeraagamaay.....) saandhya noopuravum aardra saagaravum onnu chernna nimisham...manassiloru saandhya noopuravum aardra saagaravum onnu chernna nimisham.. kunu kulirmanju pozhiyum nira nizhalkkaavilalayaam oru pakalppakshi kurukum naru malarkkompilulayaam.... ariyoru vana mulamuraliyilozhukumoraruviyil ala njoriyaam... vara chandralekhayalle....swara thaara haaramalle.... ariyaatheyente maaril aliyum paraagamalle muralee mukundane thedi.... alayunna raadha neeyalle.... mapadhapa magariga magarisa sanisari saa nii dhaa paa dhanisari saa..... |
Other Songs in this movie
- Vara chandralekhayalle
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Manithinkal Thidambinmel
- Singer : MG Sreekumar | Lyrics : Gireesh Puthenchery | Music : SP Venkitesh
- Murahara Murali Govinda
- Singer : KS Chithra | Lyrics : Gireesh Puthenchery | Music : SP Venkitesh
- Thalavaraykkoru
- Singer : MG Sreekumar, Unni Menon | Lyrics : Gireesh Puthenchery | Music : SP Venkitesh
- Murahara Murali Govinda [M]
- Singer : KJ Yesudas, Chorus | Lyrics : Gireesh Puthenchery | Music : SP Venkitesh