Penninte chenchundil ...
Movie | Guruji Oru Vaakku (1985) |
Movie Director | Rajan Sankaradi |
Lyrics | Bichu Thirumala |
Music | Jerry Amaldev |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Sreedevi Pillai പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു ഹയ്യാ കണ്ണാടി പുഴയില്‍ വിരിയണ കുളിരല പോലെ കണ്ടില്ലേ കിന്നാരം പറയൊണൊരാളേ ഹയ്യാ ഇല്ലിക്കാടടിമുടി ഉലയണ കലപില പോലെ (പെണ്ണിന്റെ) കരിവണ്ടിണ കണ്ണുകളില്‍ ഒളിയമ്പുകള്‍ എയ്യണതോ തേന്‍ കുടിക്കണതോ കണ്ടൂ... വിറ കൊള്ളണ ചുണ്ടുകളില്‍ ഉരിയാടണ തന്തരമോ മാര മന്തറമോ കേട്ടൂ ഹൊയ്യാരം പയ്യാരം തുടി കൊട്ടണ ശൃംഗാരം ഓ ഹൊയ് ഹൊയ് മനസ്സിനു കുളിരണു (പെണ്ണിന്റെ) അഴകാര്‍ന്നൊരു ചന്തിരനോ മഴവില്ലെഴും ഇന്ദിരനോ ആരു നീയിവനാരാരോ... കുളിരേകണൊരമ്പിളിയോ കുളിരാറ്റണ കമ്പിളിയോ മങ്കയാളിവള്‍ ആരാരോ... അന്നാരം പുന്നാരം മൊഴി മുട്ടണ കിന്നാരം ഓ ഹൊയ് ഹൊയ് അടിമുടി തളരണു ( പെണ്ണിന്റെ) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള Penninte chenchundil punchiri poothu Hayya kannaadippuzhayilu viriyana kulirala pole Kandille kinnaaram parayanoraale Hayya illikkaadadimudi ulayana kalapila pole (penninte) Kari vandina kannukalil oliyambukal eyyanatho Then kudikkanatho kandu Vira kollana chundukalil uriyaadana thantharamo Maara mantharamo kettoo Hoyyaaram payyaaram thudi kottana sringaaram Oh..hoy hoy manassinu kulirane (penninte) Azhakaarnnoru chandirano mazhavillezhum indirano Aaru neeyivanaaraaro Kulirekanorambiliyo kuliraatana kambiliyo Mankayaalival aararo Annaaram Punnaaram mozhi muttana kinnaaram Oh..hoy hoy adimudi thalaranu (kandille) |
Other Songs in this movie
- Venpakal Thirayo Nizhalaattamo
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Jerry Amaldev
- Velaankannippalliyile
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Jerry Amaldev