ശങ്കവിട്ട് വരുന്നല്ലൊ ...
ചിത്രം | ആദ്യകിരണങ്ങള്‍ (1964) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | അടൂര്‍ ഭാസി |
വരികള്‍
Lyrics submitted by: Sreedevi Pillai shanka vittu varunnallo sankarikkunjamma ay sankarikkunjamma thankavarnnappattuduth than kanavanoth kanmizhiyil mayyezhuthi ambilimukhamoth ambilimukhamoth annanada nadanadann arum kanatha muth arum kanatha muth vridharoopamanennalum vrithiyulla vesham ee karthavanu kunjammede bharthavennathu sathyam | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ശങ്ക വിട്ടു വരുന്നല്ലോ ശങ്കരിക്കുഞ്ഞമ്മ അയ് ശങ്കരിക്കുഞ്ഞമ്മ തങ്കവര്‍ണ്ണപ്പട്ടുടുത്ത് തന്‍ കണവനൊത്ത് കണ്മിഴിയില്‍ മയ്യെഴുതി അമ്പിളിമുഖമൊത്ത് അമ്പിളിമുഖമൊത്ത് അന്നനട നടനടന്ന് ആരും കാണാത്ത മുത്ത് ആരും കാണാത്ത മുത്ത് (ശങ്ക വിട്ടു വരുന്നല്ലോ) വൃദ്ധരൂപമാണെന്നാലും വൃത്തിയുള്ള വേഷം ഈ കര്‍ത്താവാണ് കുഞ്ഞമ്മേടെ ഭര്‍ത്താവെന്നതു സത്യം ഈ കര്‍ത്താവാണ് കുഞ്ഞമ്മേടെ ഭര്‍ത്താവെന്നതു സത്യം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പതിവായി പൗര്‍ണ്ണമി തോറും
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കല്യാണമോതിരം
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കിഴക്കു ദിക്കിലേ
- ആലാപനം : എ പി കോമള | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മലമൂട്ടില്‍ നിന്നൊരു മാപ്പിള
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഊഞ്ഞാലേ പൊന്നൂഞ്ഞാലേ
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഭാരതമെന്നാല്‍
- ആലാപനം : പി സുശീല, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ആനച്ചാല്‍ നാട്ടിലുള്ള
- ആലാപനം : അടൂര്‍ ഭാസി, കോറസ്, കുതിരവട്ടം പപ്പു | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കല്ലുപാലത്തില്‍ കറിയാച്ചന്‍
- ആലാപനം : അടൂര്‍ ഭാസി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മഞ്ജുളഭാഷിണി ബാലേ
- ആലാപനം : അടൂര്‍ ഭാസി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കണ്ണൂര്‍ ധര്‍മ്മടം
- ആലാപനം : അടൂര്‍ ഭാസി, കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കാര്‍ ലോറീല്‍ കേറി
- ആലാപനം : അടൂര്‍ ഭാസി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍