ഇഷ്ടം ഇഷ്ടം ...
ചിത്രം | അമൃതം (2004) |
ചലച്ചിത്ര സംവിധാനം | സിബി മലയില്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | എം ജയചന്ദ്രന്‍ |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Lyrics submitted by: Kalyani Ishtam ishtam enikkishtam ishtam Manithingal kidaavine enikkishtam Ishtam ishtam enikkishtam ishtam Manithingal kidavine enikkishtam Ishtam ishtam enikkishtam ishtam Munnil suryan varum neram enikkishtam Ishtamaanilam kaattu Enikkishtamaanila veyilu.. (Ishtam ishtam....) aaaaaa... vayalpookkalilakunna pooppaadavum Pullaanikkaattile kilikkonjalum Vilakoythu koottunna manimuttavum Veyilaarum mettile nizhalaattavum Ishtangalaay ennishtangalaay Ullil thulumbunnidhaa ( En Ishtam ishtam....) Kannadippuzhayile kunjolavum Vannaathi kiliyude kuralaaravum Poovaalippayyinte paalkkinnavum Poo thedi alayunna poothumbiyum Endhishtamaanee ishtangale Karalodu cherkkunnu njaan (En ishttam ishttamm...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം മുന്നിൽ സൂര്യന്‍ വരും നേരം എനിക്കിഷ്ടം ഇഷ്ടമാണിളം കാറ്റ് എനിക്കിഷ്ടമാണിള വെയില്‍ (ഇഷ്ടം..) വയല്‍ പൂക്കളിളകുന്ന പൂ പാടവും പുല്ലാനി കാട്ടിലെ കിളി കൊഞ്ചലും വിള കൊയ്തു കൂട്ടുന്ന മണി മുറ്റവും വെയിലാറും മേട്ടിലെ നിഴലാട്ടവും ഇഷ്ടങ്ങളായെന്നിഷ്ടങ്ങളായ് ഉള്ളിൽ തുളുമ്പുന്നിതാ (ഇഷ്ടം..) കണ്ണാടി പുഴയിലെ കുഞ്ഞോളവും വണ്ണാത്തി കിളിയുടെ കൊരലാരവും പൂവാലി പയ്യിന്റെ പാല്‍ കിണ്ണവും പൂ തേടി അലയുന്ന പൂത്തുമ്പിയും എന്തിഷ്ടമാണീ ഇഷ്ടങ്ങളെ കരളോടു ചേര്‍ക്കുന്നു ഞാൻ (ഇഷ്ടം..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇഷ്ടം
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- ഓ സൈനബാ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- യമുനയും
- ആലാപനം : ജി വേണുഗോപാല്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- മുത്തേ നിന്നേ കണ്ടിട്ട്
- ആലാപനം : സുജാത മോഹന്‍, മധു ബാലകൃഷ്ണന്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍
- യമുനയും
- ആലാപനം : ബിന്നി കൃഷ്ണകുമാര്‍ | രചന : കൈതപ്രം | സംഗീതം : എം ജയചന്ദ്രന്‍