Puzhayil ninnetho ...
Movie | Oppam Oppathinoppam (1986) |
Movie Director | Soman Ambattu |
Lyrics | Bichu Thirumala |
Music | Jerry Amaldev |
Singers | KJ Yesudas |
Lyrics
Added by madhavabhadran on December 8, 2010 പുഴയില്‍ ഉം (2) പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും ഈ മിഴികളില്‍ എങ്ങോ നാണം ഒഴുകി വരും കുളിരിലെന്‍ ഹൃദയം ഉതിര്‍ന്നു പോയി (2) തളിരിളം ഇതളില്‍ വെണ്‍പനിമണി പോല്‍ പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും ഈ കൂരിരുള്‍ മാദനികളില്‍ തീ കായും എന്റെ മനവും കൂരിരുള്‍ മാദനികളില്‍ തീ കായും എന്റെ മനവും അതിലായിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും ആയിരം അനുഭൂതികള്‍ ചിറകാര്‍ന്നൊരീ നിമിഷവും നിന്‍ മൗനമോ കണ്‍കളോ (പുഴയില്‍ ) ആഴങ്ങളില്‍ തുഴയൂന്നിയെന്‍ അനുരാഗ നൗക നീന്തി (2) പൂനീരുമായി അഭിലാഷമാം പൊന്മാന്‍ പറന്നു പൊങ്ങി നീരുമായി അഭിലാഷമാം പൊന്മാന്‍ പറന്നു പൊങ്ങി സ്വര്‍ഗ്ഗീയ തീരങ്ങളില്‍ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 11, 2010 Puzhayil um.. puzhayil ninnetho poomeen vazhuthi veezhum ee mizhikalil engo naanam ozhuki varum kulirilen hrudayam uthirnnu poyi thalirilam ithalil venpanimathi pol puzhayil nennetho poomeen vazhuthi veezhum Ee koorirul maadanikalil thee kaayum ente manavum koorirul maadanikalil thee kaayum ente manavum athilaayiram anubhoothikal chirakaarnnoree nimishavum aayiram anubhoothikal chirakaarnnoree nimishavum Nin mounamo kankalo (Puzhayil..) Aazhangalil thuzhayunnithen anuraaga nouka neenthi pooneerumaay abhilaashamaam ponmaan parannu pongi neerumaay abhilaashamaam ponmaan parannu pongi swarggeeyatheerangalil |
Other Songs in this movie
- Bhoomi karangunnundoda
- Singer : KJ Yesudas, Bichu Thirumala | Lyrics : Bichu Thirumala | Music : Jerry Amaldev
- Kambili megham puthacha
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Jerry Amaldev