View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തു ചന്ദിരനുണ്ടോ ...

ചിത്രംആകാശം (2007)
ചലച്ചിത്ര സംവിധാനംസുന്ദർദാസ്
ഗാനരചനടി എ റസാഖ്
സംഗീതംമോഹന്‍ സിതാര
ആലാപനംമോഹന്‍ സിതാര

വരികള്‍

Added by devi pillai on March 6, 2010
maanath anthimaanath chandiranundo?
maalore chandiranundo?
maanathu chandiranundo
mannilaa koranundo
korante chankintullilu
chakkiyaadippaadanundo?


thanthani thaaninaane
thanthino thaninano.....

----------------------------------

Added by devi pillai on March 6, 2010
മാനത്ത് അന്തിമാനത്ത് ചന്ദിരനുണ്ടോ?
മാളോരേ ചന്ദിരനുണ്ടോ?
മാനത്ത് ചന്ദിരനുണ്ടോ മണ്ണിലാക്കോരനുണ്ടോ?
കോരന്റെ ചങ്കിന്റുള്‍ലില് ചക്കിയാടിപ്പാടണുണ്ടോ?
തന്താനി താനിനാനേ തന്താനിത്താനിനാനേ........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പച്ച കുരുവികൾ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ, ഷീല മണി, അജയ് സേതു വാര്യർ, എ എസ് അശ്വിൻ, ശ്രീശങ്കർ   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മോഹന്‍ സിതാര
ചെങ്കനൽ കാറ്റിൻ ഹൃദയം വീണ്ടും
ആലാപനം : മോഹന്‍ സിതാര   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : മോഹന്‍ സിതാര