Varuvaanillaaruminnoru nalum [Version 2] ...
Movie | Manichithrathaazhu (1993) |
Movie Director | Fazil |
Lyrics | Madhu Muttom |
Music | MG Radhakrishnan |
Singers | KS Chithra |
Lyrics
varuvaanillaarumee vazhiye innoru naalum ariyaam athennalumennum priyamulloraalaaro varuvaanundennu njan veruthe mohikkumallo innum veruthe mohikkumallo vazhi maari pookkaalam palavattom poyittum oru naalum pookkaatha maavil athinaayi maathram oru neram ruthu maari madhumaasam anayaarundallo varuvaanillaarum ee vijanamaam en vazhikkariyaam athennaluminnum veli vaathilolam chennakalathaa vazhiyaake mizhi paaki nilkkaarundallo mizhi paaki nilkkaarundallo priyamulloraalaaro varuvaanundennu njan veruthe mohikkaarundallo varumennu chollippirinju poyillaarum ariyaam athennalumennum pathivaayi njanente padi vaathilenthino pakuthiye chaaraarullallo priyamulloraalaaro varumennu njaninnum veruthe mohikkumallo ninayaatha nerathen pura vaathilil oru pada vinyaasam ketta pole varavaayaaloru naalum piriyaatha madhumaasam oru maathra kondu vannenno innoru maathra kondu vannenno kothiyode odichennummarappadiyil ninnakalekku nokkunna neram vazhi thetti vannaaro pakuthikku vachente vazhiye thirichu pokunnu ente vazhiye.. thirichu pokunnu.. ente vazhiye.... thirichu pokunnu... | വരുവാനില്ലാരുമീ വഴിയെ ഇന്നൊരുനാളും അറിയാം അതെന്നാലുമെന്നും പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതേ മോഹിക്കുമല്ലോ ഇന്നും വെറുതേ മോഹിക്കുമല്ലോ വഴിമാറി പൂക്കാലം പലവട്ടം പോയിട്ടും ഒരുനാളും പൂക്കാത്ത മാവില്‍ അതിനായി മാത്രം ഒരു നേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ വരുവാനില്ലാരും ഈ വിജനമാം എന്‍ വഴിക്കറിയാമതെന്നാലുമിന്നും വെളിവാതിലോളം ചെന്നകലത്താവഴിയാകെ മിഴി പാകി നില്‍ക്കാറുണ്ടല്ലോ മിഴി പാകി നില്‍ക്കാറുണ്ടല്ലോ പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍ വെറുതെ മോഹിക്കാറുണ്ടല്ലോ വരുമെന്നു ചൊല്ലിപ്പിരിഞ്ഞുപോയില്ലാരും അറിയാമതെന്നാലുമെന്നും പതിവായി ഞാനെന്റെ പടിവാതിലെന്തിനോ പകുതിയേ ചാരാറുള്ളല്ലോ പ്രിയമുള്ളൊരാളാരോ വരുമെന്നു ഞാനിന്നും വെറുതേ മോഹിക്കുമല്ലൊ നിനയാത്ത നേരത്തെന്‍ പുറവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ വരവായാലൊരുനാളും പിരിയാത്ത മധുമാസം ഒരു മാത്ര കൊണ്ടു വന്നെന്നോ ഇന്നൊരുമാത്ര കൊണ്ടുവന്നെന്നോ കൊതിയോടെ ഓടിച്ചെന്നുമ്മറപ്പടിയില്‍ നിന്നകലേക്കു നോക്കുന്ന നേരം വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു എന്റെ വഴിയേ.. തിരിച്ചു പോകുന്നു.. എന്റെ വഴിയേ.... തിരിച്ചു പോകുന്നു.... |
Other Songs in this movie
- Oru murai Vanthu Paaraayo [F]
- Singer : Sujatha Mohan | Lyrics : Vaali | Music : MG Radhakrishnan
- Akkuthikku
- Singer : KS Chithra, Sujatha Mohan, G Venugopal, Mohanlal | Lyrics : Bichu Thirumala | Music : MG Radhakrishnan
- Varuvaanillaaruminnoru nalum
- Singer : KS Chithra | Lyrics : Madhu Muttom | Music : MG Radhakrishnan
- Uthungashailam
- Singer : Sujatha Mohan | Lyrics : Bichu Thirumala | Music : MG Radhakrishnan
- Palavattom Pookkaalam
- Singer : KJ Yesudas | Lyrics : Madhu Muttom | Music : MG Radhakrishnan
- Oru Murai Vanthu Paarthaaya
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala, Vaali | Music : MG Radhakrishnan
- Kumbham Kulathil
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : MG Radhakrishnan
- Pazham Thamizhppaattizhayum
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : MG Radhakrishnan