കനക മുന്തിരി ...
ചിത്രം | ആളൊരുങ്ങി അരങ്ങൊരുങ്ങി (1986) |
ചലച്ചിത്ര സംവിധാനം | പ്രശാന്ത് (തേവലക്കര ചെല്ലപ്പൻ) |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | ജെറി അമല്‍ദേവ് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by shine_s2000@yahoo.com on May 21, 2009 Kanaka munthiri malaru kondoru veedu kanavorukkiya kathiru kondoru veedu azhakukalil, padavukalil, oli vithariyitha niram, niram, dinam, dinam .. (Kanaka munthiri...) mohangal, kulilolangal, theerangalerum kaalamithaa soonangal, mani deepangal, nira naalangal kaanum velayithaa surabhilamoru jeevitham, athilezhuthumoru geethakam surabhilamoru jeevitham, athilezhuthumoru geethakam layam, layam, ore layam radham, radham, manoradham (Kanaka munthiri...) meghangal, himavahangal, thenmaari peyyum kaalamithaa raagangal, nava raagangal, akatharil thulumbum neramithaa madhurithamoru jeevitham, tharalathayathinaamukham madhurithamoru jeevitham, tharalathayathinaamukham varam, varam, tharum sukham priyam, priyam, manovaram (Kanaka munthiri...) ---------------------------------- Added by Susie on April 7, 2010 കനക മുന്തിരി മലരു കൊണ്ടൊരു വീട് കനവൊരുക്കിയ കതിരു കൊണ്ടൊരു വീട് അഴകുകളില്‍ പടവുകളില്‍ ഒളി വിതറിയിതാ നിറം നിറം ദിനം ദിനം (കനക മുന്തിരി) മോഹങ്ങള്‍ കുളിരോളങ്ങള്‍ തീരങ്ങളേറും കാലമിതാ സൂനങ്ങള്‍ മണി ദീപങ്ങള്‍ നിറ നാളങ്ങള്‍ കാണും വേലയിതാ സുരഭിലമൊരു ജീവിതം അതിലെഴുതുമൊരു ഗീതകം സുരഭിലമൊരു ജീവിതം അതിലെഴുതുമൊരു ഗീതകം ലയം ലയം ഒരേ ലയം രഥം രഥം മനോരഥം (കനക മുന്തിരി) മേഘങ്ങള്‍ ഹിമവാഹങ്ങള്‍ തേന്‍മാരി പെയ്യും കാലമിതാ രാഗങ്ങള്‍ നവ രാഗങ്ങള്‍ അകതാരില്‍ തുളുമ്പും നേരമിതാ മധുരിതമൊരു ജീവിതം തരളതയതിനാമുഖം മധുരിതമൊരു ജീവിതം തരളതയതിനാമുഖം വരം വരം തരും സുഖം പ്രിയം പ്രിയം മനോവരം (കനക മുന്തിരി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദേവത നീ വരദേ
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജെറി അമല്‍ദേവ്
- നവം നവം പ്രകാശമായ്
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ, സി ഒ ആന്റോ | രചന : പൂവച്ചൽ ഖാദർ | സംഗീതം : ജെറി അമല്‍ദേവ്