Etho Nishagandhithan ...
Movie | Avalkkoru janmam koodi (1990) |
Movie Director | NP Suresh |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KS Chithra |
Lyrics
Added by Kalyani on November 8, 2010 ഏതോ നിശാഗന്ധിതന് നിശ്വാസമേല്ക്കും രാപ്പാടി ഞാന്‍ ഏതോ നിശാഗന്ധിതന് നിശ്വാസമേല്ക്കും രാപ്പാടി ഞാന്‍ പ്രിയമുള്ള നിന്നെ വിളിക്കുന്ന നേരം പ്രിയമുള്ള നിന്നെ വിളിക്കുന്ന നേരം എകാന്തമാകും വഴിത്താരയില്‍ പോരൂ...പോരൂ... പോരൂ...പോരൂ...ഓ....ഓ... പൂന്തിങ്കള്‍ തൂവല്‍ പൊഴിക്കുന്ന തീരം പൂന്തെന്നല്‍ കൂന്തല്‍ മിനുക്കുന്ന തീരം പൂകുന്നു മെല്ലെ നിനക്കായി ഞാന്‍ പൂകുന്നു മെല്ലെ നിനക്കായി ഞാന്‍ ഇളം ചില്ല മന്ദം ഉരുമ്മുന്ന നേരം വികാരങ്ങള്‍ തമ്മില്‍ കൈമാറുവാന്‍ പോരൂ...പോരൂ... പോരൂ...പോരൂ...ഓ....ഓ... തൂമഞ്ഞു നീരില്‍ നീരാടും യാമം പാലപ്പൂ വാരി ചൂടുന്ന യാമം വിരിക്കുന്നു തല്പം നമുക്കായിതാ വിരിക്കുന്നു തല്പം നമുക്കായിതാ ഉന്മാദഗന്ധം പരക്കുന്ന നേരം ഉടല് കൊണ്ടു തമ്മില്‍ ഒന്നാകുവാന്‍ പോരൂ ...പോരൂ... പോരൂ...പോരൂ...ഓ...ഓ.. (ഏതോ നിശാഗന്ധിതന് ) ---------------------------------- Added by Kalyani on November 8, 2010 Etho nishaagandhithan nishwaasamelkkum raappaadi njaan etho nishaagandhithan nishwaasamelkkum raappaadi njaan priyamulla ninne vilikkunna neram.. priyamulla ninne vilikkunna neram... ekaanthamaakum vazhithaarayil poruu...poruu... poruu...poruu..oh....oh.... poonthinkal thooval pozhikkunna theeram poonthennal koonthal minukkunna theeram.. pookunnu melle ninakkayi njaan.. pookunnu melle ninakkayi njaan.. ilam chilla mantham urummunna neram vikaarangal thammil kaimaaruvaan poruu...poruu... poruu...poruu..oh....oh.... thoomanju neeril neeraadum yaamam paalappoo vaari choodunna yaamam virikkunnu thalppam namukkaayithaa virikkunnu thalppam namukkaayithaa unmaadagandham parakkunna neram udalkondu thammil onnaakuvaan poruu...poruu... poruu...poruu..oh....oh.... (etho nishaagandhithan..) |
Other Songs in this movie
- Shashilekhe Neeyente
- Singer : KJ Yesudas | Lyrics : Poovachal Khader | Music : AT Ummer
- Puthiyoru Pulakamen Udalil
- Singer : KS Chithra | Lyrics : Poovachal Khader | Music : AT Ummer