കറുകറെ കാര്‍മുകില്‍ (Fast) ...
ചിത്രം | കുമ്മാട്ടി (1979) |
ചലച്ചിത്ര സംവിധാനം | ജി അരവിന്ദൻ |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍ |
ആലാപനം | കോറസ് |
വരികള്‍
Lyrics submitted by: Jija Subramanian jhiki jhiki thakkam they they jhiki jhiki thakkam they (3) Karukarakkarmukil kompanaana- ppurathEriyezhunnallum moorthe (jhiki jhiki ..) Karkkidakathevare thudam thudam kudam kudam nee vaaRththE jhiki jhiki thakkam they they jhiki jhiki thakkam they (3) (Karukare...) Mazhavilkkodi maanathu ponnammpalamuttathu kulirunnu nanayunnu alinja- linjangngulanju maayunnu jhiki jhiki thakkam they they jhiki jhiki thakkam they (3) Maanathoru mayilaattam peelithirumudiyaattam ilakunnu nirayunnu idanjidanjangozhinju neengunnu (karukare...) manasaake nananjallo thee kaanju kidannallo ozhiyunnu vazhiyunnu adinju njangal thalarnnurangunnu jhiki jhiki thakkam they they jhiki jhiki thakkam they (3) (karukare..) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ഝികി ഝികി തക്കം തെയ് തെയ് ഝികി ഝികി തക്കം തെയ് [3] കറുകറക്കാര്‍മുകില്‍ കൊമ്പനാന- പ്പുറത്തേറിയെഴുന്നെള്ളും മൂര്‍ത്തേ (ഝികി...) കര്‍ക്കിടകത്തേവരേ തുടം തുടം കുടം കുടം നീ വാര്‍ത്തേ... ഝികി ഝികി തക്കം തെയ് തെയ് ഝികി ഝികി തക്കം തെയ് [3] (കറുകറ...) മഴവില്‍ക്കൊടി മാനത്ത് പൊന്നമ്പലമുറ്റത്ത് കുളിരുന്നു നനയുന്നു അലിഞ്ഞ- ലിഞ്ഞങ്ങുലഞ്ഞു മായുന്നൂ (ഝികി...) മാനത്തൊരു മയിലാട്ടം പീലിത്തിരുമുടിയാട്ടം.... ഇളകുന്നൂ നിറയുന്നൂ ഇടഞ്ഞി- ടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നൂ (ഝികി...) മനസാകെ നനഞ്ഞല്ലോ തീകാഞ്ഞു കിടന്നല്ലോ ഒഴിയുന്നൂ വഴിയുന്നൂ അടിഞ്ഞു ഞങ്ങള്‍ തളര്‍ന്നുറങ്ങുന്നൂ (ഝികി...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുത്തശ്ശിക്കഥയിലെ
- ആലാപനം : കെ എസ് ചിത്ര, മഞ്ജു, ആശ, ഉഷ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- ആരമ്പത്തീരമ്പത്ത്
- ആലാപനം : കാവാലം നാരായണ പണിക്കര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- മാനത്തെ മച്ചോളം
- ആലാപനം : കാവാലം നാരായണ പണിക്കര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- ആണ്ടിയമ്പലം
- ആലാപനം : കാവാലം നാരായണ പണിക്കര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- പാണ്ടിടേം
- ആലാപനം : കാവാലം നാരായണ പണിക്കര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- കറുകറെ കാർമുകിൽ
- ആലാപനം : കാവാലം നാരായണ പണിക്കര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- ഓടിയോടിക്കളി
- ആലാപനം : കാവാലം നാരായണ പണിക്കര്‍, കോറസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- നാടന്‍ പാട്ട്
- ആലാപനം : | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : കാവാലം നാരായണ പണിക്കര്‍
- ആരമ്പത്ത്
- ആലാപനം : | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- മാനത്തെ മച്ചോളം
- ആലാപനം : കോറസ് | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍
- മുത്തശ്ശിക്കഥയിലെ [version 1]
- ആലാപനം : | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍, കാവാലം നാരായണ പണിക്കര്‍