Veshangal (F) ...
Movie | Vesham (2004) |
Movie Director | VM Vinu |
Lyrics | Kaithapram |
Music | SA Rajkumar |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 16, 2010 വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ നാമറിയാതാടുകയാണീ ജീവിത വേഷം കണ്ണീരിന്നൊരു വേഷം സന്തോഷം പുതു വേഷം വിരൽ നാടകമാടുകയല്ലോ ജീവിതമാകേ വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ നാമറിയാതാടുകയാണീ ജീവിത വേഷം ആകാശം കരയുമ്പോൾ ആഷാഡം മറയുമ്പോൾ വസന്തങ്ങളേ ചിരിക്കുന്നുവോ ആരോടും പറയാതെ ആരോരും അറിയാതെ മണൽക്കാടുകൾ താണ്ടുന്നുവോ ഇനിയാണോ പൌർണ്ണമി ഇനിയാണോ പാർവണം രാവിരുളും കാട്ടിൽ രാമഴയുടെ നാട്ടിൽ ആരാണിനി അഭയം നീ പറയൂ നാമറിയാതുഴറുകയാണോ മായിക യാമം വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ നാമറിയാതാടുകയാണീ ജീവിത വേഷം ഈ വേഷം മാറുമ്പോൾ മറു വേഷം തെളിയുമ്പോൾ അകക്കണ്ണുകൾ തുളുമ്പുന്നുവോ ഒരു സ്വപ്നം മായുമ്പോൾ മറു സ്വപ്നം വിടരുമ്പോൾ ചിരിക്കുന്നുവോ നീ തേങ്ങുന്നുവോ എവിടെ പോയ് നന്മകൾ എവിടെ പോയ് ഉണ്മകൾ എന്താണിനി വേഷം ഏതാണിനി രംഗം ആരാണിനി അഭയം നേർവഴിയിൽ വിരൽ നാടകമുയരുകയാണോ ജീവിതമാകേ Added by ജിജാ സുബ്രഹ്മണ്യൻ on December 26, 2010 Veshangal janmangal vesham maran nimishangal Naamariyathadukayani jeevitha vesham Kannerinnoru vesham santhosham puthu vesham Nizhal naadakamadukayallo jeevithamake (veshangal...) Aakasham karayumbol aashadam marayumbol Vasanthangale chirikkunnuvo Aarodum parayathe aarorum ariyathe Manal kaadukal thandunnuvo Iniyano pournami iniyano paarvanam Raavirurulum kaatil raamazhayude naatil Aaranini abhayam nee parayoo Naamariyathuzharukayano maayika yaamam (veshangal...) Ee vesham maarumbol maruvesham theliyumbol Akakkannukal thulumbunnuvo Oru swapnam maayumbol maru swapnam vidarumbol Chirikkunnuvo nee thengunnuvo Evide poyi nanmakal evide poyi unnmakal Enthanini vesham yethani rangam Aaranini abhayam peruvazhiyil Nizhal naadakamuyarukayano jeevithamake (veshangal...) |
Other Songs in this movie
- Minnale minnale
- Singer : KS Chithra | Lyrics : Kaithapram | Music : SA Rajkumar
- Veshangal
- Singer : KJ Yesudas | Lyrics : Kaithapram | Music : SA Rajkumar
- Kelkkaathoru sangeetham
- Singer : Sujatha Mohan, Karthik | Lyrics : Kaithapram | Music : SA Rajkumar