Poove Poove (F) ...
Movie | Sathyameva Jayathe (2000) |
Movie Director | Viji Thampy |
Lyrics | Gireesh Puthenchery |
Music | M Jayachandran |
Singers | KS Chithra |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on July 12, 2010 പൂവേ പൊൻ പൂവേ താഴമ്പൂവേ കാറ്റോടു മിണ്ടില്ലയോ (2) ഹേമന്തസന്ധ്യേ നിൻ സീമന്ത സിന്ദൂരം ആനന്ദമേഘങ്ങൾ തൊട്ടുഴിഞ്ഞു ഈറൻ കാറ്റും മെല്ലെ കൈനീട്ടുന്നു ദൂരെ മഴയോലും മഞ്ഞിൻ മുത്തേ മുടി മേലെ മുത്തം വെയ്ക്കാം അഴകെ (പൂവേ പൊൻ പൂവേ.....) ഉറങ്ങാതെ നാം മാത്രം ഉണർന്നിരിപ്പൂ മനസ്സിന്റെ പൊൻ നാളം തെളിഞ്ഞു നില്പൂ ഒരു വാക്കു പോലും നീ പറഞ്ഞില്ലയെങ്കിലും ഒരു നോക്കിനാലാലെന്നെ ഉഴിഞ്ഞു ഒരു നേർത്ത കാറ്റിന്റെ മണിച്ചെപ്പിലൂറുന്ന കുളിർ മഞ്ഞുതുള്ളിൻ കൊണ്ടെറിഞ്ഞൂ അഴകേ അഴകേ.. (പൂവേ പൊൻ പൂവേ...) കിനാവോടെ ഞാനെന്നെ മറന്നു പോയി ഉഷസ്സിന്റെ വിൺ ദീപം ഉദിച്ചു പോയി പുലർപ്പക്ഷി പാടുമെൻ തണുപ്പുള്ള പാ ശ്രുതിക്കൂട്ടിൽ ഞാനെന്നെ തിരഞ്ഞു ഒരു മാത്ര ഞാനേതോ വെയില്പ്പൂക്കളായ് നിന്റെ കുളിർക്കാൽക്കൽ വീണൊന്നു പിടഞ്ഞു അഴകേ അഴകേ.. (പൂവേ പൊൻ പൂവേ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 14, 2010 Poove ponpoove thaazhampoove kaattodu mindillayo(2) hemanthasandhye nin seemantha sindooram aanandameghangal thottuzhinju eeran kaattum melle kai neettunnu doore mazhayolum manjin muthe mudi mele mutham veykkam azhake (poove...) Urangaathe naam maathram unarnnirippoo manassinte ponnaalam thelinju nilpoo oru vaakku polum nee paranjillayenkilum oru nokkinaalenne uzhinju oru nertha kaattinte manicheppiloorunna kulir manuthulli konderinju azhake azhake (poove...) Kinaavode njaanenne marannu poyi ushassinte vindeepam udichu poyi pularppakshi paadumen thanuppulla paazh sruthikkoottil njanaenne thiranju oru maathra njaanetho veyilppookkalaay ninte kulirkkaalkkal veenonnu pidanju azhake azhake (poove...) |
Other Songs in this movie
- Poove Poove (M)
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : M Jayachandran
- Kalyaanappattum
- Singer : KJ Yesudas | Lyrics : Kaithapram | Music : M Jayachandran
- Silusilu
- Singer : Sujatha Mohan | Lyrics : Kaithapram | Music : M Jayachandran
- Ambilipooppennium
- Singer : Suresh Gopi | Lyrics : Kaithapram | Music : M Jayachandran
- Dhak dhak
- Singer : Shankar Mahadevan | Lyrics : Kaithapram | Music : M Jayachandran