Chithirappoo Vidarum ...
Movie | Kothi Theerumvare (1985) |
Movie Director | Gopinath Babu |
Lyrics | Sathyan Kottappadi |
Music | Kodakara Madhavan |
Singers | Unni Menon |
Lyrics
Added by devi pillai on February 15, 2011 ചിത്തിരപ്പൂവിടരും കവിളില്‍ ഇത്തിരിത്തേനൂറും ചൊടിയില്‍ നുള്ളാനും കിള്ളാനും നുള്ളിവിടര്ത്താനും പുല്കാനും പുണരാനും ചുംബിച്ചുണര്‍ത്താനും നീവരുന്നോ ഞാറ്റുവേലപ്പാട്ടുപാടും പൈങ്കിളിപ്പെണ്ണേ ഞാറ്റുവേലപ്പൈങ്കിളിപ്പെണ്ണേ കണ്ണാരം പൊത്തിപ്പൊത്തി കിന്നാരം ചൊല്ലിച്ചൊല്ലി കണ്ണാടിപ്പുഴക്കരെയക്കരെ പെണ്ണേ നീ കളിയാടാന്‍ വരുമെന്നു കാതോര്‍ത്തു കണ്ണേ എന്‍ കരളേ ഞാന്‍ കാത്തിരുന്നു - കാത്തിരുന്നു വെള്ളാരം കുന്നുകളില്‍ വെണ്മേഘക്കുട വിരിഞ്ഞു കൊട്ടും കുഴല്‍ വിളിയും കുരവയുമായ് പെണ്ണേ നീ പുടമുറിക്കായ് വരുമെന്നു കാതോര്‍ത്തു കണ്ണേ എന്‍ കരളേ ഞാന്‍ കാത്തിരുന്നു - കാത്തിരുന്നു ---------------------------------- Added by devi pillai on February 15, 2011 chithirappoovidarum kavilil ithirithenoorum chodiyil nullaanum killaanum nullividarthaanum pulkaanum punaraanum chumbichunarthaanum neevarunno njaattuvelappaattu paadum painkilippenne njaattuvelappainkilippenne kannaaram pothippothi kinnaaram chollicholli kaannaadippuzhakkareyakkare penne nee kaliyaadaan varumennu kaathorthu kanne en karale njan kaathirunnu- kaathirunnu vellaaram kunnukalil venmeghakkuda virinju kottum kuzhal viliyum kuravayumaay penne nee pudamurikkaay varumennu kaathorthu kanne en karale njan kaathirunnu - kaathirunnu |
Other Songs in this movie
- Aakaasha Gangayil
- Singer : KJ Yesudas, Jency | Lyrics : Sathyan Kottappadi | Music : Kodakara Madhavan