കണ്ണടച്ചിരുളില്‍ ...
ചിത്രം | ഉദയം പടിഞ്ഞാറ് (1986) |
ചലച്ചിത്ര സംവിധാനം | മധു |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sreedevi Pillai thaam thakidathaka thimidapurathaare thakidathaka thaam thakidathakathaam thakidathak thimidappurathaare thakidathakthaam thakidathaka kannadachirulil velivin porulile kamaneyakiranamunarthi thaam thakidathaka thimidapurathaare thakidathaka thaam thakidathakathaam thakidathak thimidappurathaare thakidathakthaam thakidathaka enniyaalodungaatha kandarppasarangaleytha ponnin kinaave enne punaroo ponnin kinaave enne punaroo (enniyaalodungaatha ) enne punaroo ee nishaasaanuvil ee hridayavediyil aanandanadamaadi varika nee..aaa.. (ee nishaasaanuvil) poonilaakkurunne varika nee(2) (Thaam thakida) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് താം തകിടതക തിമിടപ്പുരതാരേ തകിടതക താം തകിടതക താം തകിടതക തിമിടപ്പുരതാരേ തകിടതക താം തകിടതക കണ്ണടച്ചിരുളില്‍ വെളിവിന്‍ പൊരുളിലെ കമനീയകിരണമുണര്‍ത്തി... താം തകിടതക തിമിടപ്പുരതാരേ തകിടതക താം തകിടതക താം തകിടതക തിമിടപ്പുരതാരേ തകിടതക താം തകിടതക താം എണ്ണിയാലൊടുങ്ങാത്ത കന്ദര്‍പ്പശരങ്ങളെയ്ത പൊന്നിന്‍കിനാവേ എന്നെ പുണരൂ എന്നെ പുണരൂ... (എണ്ണിയാലൊടുങ്ങാത്ത കന്ദര്‍പ്പശരങ്ങളെയ്ത) പൊന്നിന്‍കിനാവേ എന്നെ പുണരൂ (താം) ഈ നിശാസാനുവില്‍... ഈ ഹൃദയവേദിയില്‍... ആനന്ദനടമാടി വരിക നീ..ആ. (ഈ നിശാസാനുവില്‍...) പൂനിലാക്കുരുന്നേ വരിക നീ...(2) (താം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നില്ലെടാ
- ആലാപനം : കെ എസ് ചിത്ര | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എ ടി ഉമ്മര്‍
- അത്തം ചിത്തിര
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : പുതുശ്ശേരി രാമചന്ദ്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- ഓക്കുമരക്കൊമ്പത്തെ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : ജെറി അമല്‍ദേവ്