ഈ കാട്ടില് പുലിയുണ്ടോ ...
ചിത്രം | ദി ഗാര്‍ഡ് (2001) |
ചലച്ചിത്ര സംവിധാനം | ഹക്കീം റാവുത്തര്‍ |
ഗാനരചന | ആറുമുഖന്‍ വെങ്കിടങ്ങ് |
സംഗീതം | ശ്യാം ധര്‍മന്‍, രാജേഷ് |
ആലാപനം | കലാഭവന്‍ മണി |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഈ കാട്ടില് പുലിയുണ്ടോ പുലിക്കൂട്ടിൽ താറാവുണ്ടോ ഈ കാട്ടിലെ രാജാവാര് പുലിയാണോ നരിയാണോ ആനയാണോ കുരങ്ങാണോ കുറുനരി കുറുക്കനാണോ പുലി വന്നാൽ പുല്ലാണേ പൊടിക്കും ഞാൻ പൊടി പൊടി പൂരം ഈ കാട്ടിൽ കടുവയുണ്ടോ കരടിയുണ്ടോ കരിമ്പുലിയുണ്ടോ കരിമ്പാറക്കൂട്ടം പോലെ പോത്തുണ്ടമ്പമ്പമ്പാ ചതിയുണ്ടോ കാട്ടില് കൂട്ടരേ വല വയ്ക്കും വേടനെ കണ്ടോ ഈ കാട്ടിൽ കാട് കുലുക്കണ കാട്ടാനക്കൂട്ടവുമുണ്ടോ ചിന്നം വിളിക്കണ കൊമ്പനെ ചൂണ്ടാണി വിരലാൽ തട്ടും എന്നോട് വേണ്ടടാ കൊമ്പാ കലിച്ചാലോ തീക്കളിയാകും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാട്ടുകുറുമ്പത്തി കരിനീലക്കണ്ണാളേ
- ആലാപനം : കലാഭവന്‍ മണി | രചന : ആറുമുഖന്‍ വെങ്കിടങ്ങ് | സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
- തന തിന താനന ധിമി
- ആലാപനം : കലാഭവന്‍ മണി | രചന : ആറുമുഖന്‍ വെങ്കിടങ്ങ് | സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
- ചാലക്കുടിച്ചന്തയ്ക്കു
- ആലാപനം : കലാഭവന്‍ മണി | രചന : ആറുമുഖന്‍ വെങ്കിടങ്ങ് | സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
- നാടോടിക്കാറ്റില്‍
- ആലാപനം : കലാഭവന്‍ മണി | രചന : ആറുമുഖന്‍ വെങ്കിടങ്ങ് | സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
- കുഞ്ഞാത്തൂനേ പൊന്നു കുഞ്ഞാത്തൂനേ
- ആലാപനം : കലാഭവന്‍ മണി | രചന : ആറുമുഖന്‍ വെങ്കിടങ്ങ് | സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്
- താ തക്കിട നമ്മള്‍ നാലളു*
- ആലാപനം : കോറസ്, കലാഭവന്‍ മണി | രചന : ആറുമുഖന്‍ വെങ്കിടങ്ങ് | സംഗീതം : ശ്യാം ധര്‍മന്‍, രാജേഷ്