Unarunaroo ...
Movie | Ormayil Ennum (1988) |
Movie Director | Sasi Mohan |
Lyrics | Puthiyankam Murali |
Music | Jerry Amaldev |
Singers | KJ Yesudas, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 11, 2010 സ സ പ പ സ സ നി നി ഉണരുണരൂ കുയിൽ മകളേ കുക്കു കുക്കു ഉണരുണരൂ കുയിൽ മകളേ മണിമൊഴിയിൽ മധുമഴയിൽ മനമലിയും സ്വരം തരൂ തരൂ (ഉണരുണരൂ...) ആ..ആ... ഗ ഗ ഗ ഗാ അന്തിക്കാലോലം ആറ്റിൽ നീങ്ങുന്ന ചുണ്ടൻവള്ളങ്ങളിൽ ജാലം കാട്ടുന്ന തോണിക്കാരന്റെ ചുണ്ടിൽ ഈണങ്ങളായ് തിത്തൈ തിത്തൈ ഓഹോ ഓഹോ അന്തിക്കാലോലം ആറ്റിൽ നീങ്ങുന്ന ചുണ്ടൻവള്ളങ്ങളിൽ ജാലം കാട്ടുന്ന തോണിക്കാരന്റെ ചുണ്ടിൽ ഈണങ്ങളായ് ഇന്നും പെയ്യും അമൃതമന്ത്രങ്ങളായ് ഒഴുകി രാഗമാധുരി (ഉണരുണരൂ...) എന്നോ വന്നെന്റെ അല്ലിപ്പൂങ്കാവിന്‍ ഇല്ലിക്കൊമ്പത്തു നീ (2) നിന്നെ തേനൂട്ടി നെഞ്ചിൽ താരാട്ടും എന്നും പിഞ്ചോമലേ കൊഞ്ചിക്കൊഞ്ചി മധുരം ചിന്തി ചിന്തി ഹൃദയതന്ത്രി മീട്ടൂ നീ (ഉണരുണരൂ...) Added by devi pillai on December 12, 2010 sa sa pa pa sa sa nini unaroo unaroo kuyilmakkale kukkoo kukkoo unarunaroo kuyil makale manimozhiyil madhumazhayil manamaliyum swaram tharu tharu aa.......... ga ga ga ga... anthikkaalolam aattil neengunna chundan vallangalil jaalam kaattunna thonikkaarante chundil eenangalaay thithai thithai oho oho anthikkaalolam aattil neenguna chundan vallangalil jaalam kaattunna thonikkaarante chundil eenangalaay innupeyyum amritha manthrangalaay ozhukee raagamaadhuri enno vannente allippoonkaavin illikkombathu nee ninne thenootti nenchil thaaraattum ennum pinchomale konchikonchi madhuram chinthichinthi hridaya thanthri meettu |
Other Songs in this movie
- Aakaasha kanmani than
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Puthiyankam Murali | Music : Jerry Amaldev
- Kankuliruvathellam
- Singer : KS Chithra, Chorus | Lyrics : Puthiyankam Murali | Music : Jerry Amaldev
- Unnikkaattin
- Singer : KS Chithra | Lyrics : Puthiyankam Murali | Music : Jerry Amaldev