Alathallum ...
Movie | Sundarimaare Sookshikkuka (1995) |
Movie Director | K Narayanan |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KS Chithra, Chorus |
Lyrics
Lyrics submitted by: Ralaraj | വരികള്‍ ചേര്‍ത്തത്: Ralaraj ആ ...ആ ...ആ ...ആ ... അലതല്ലും സാഗരനീലിമയിൽ ജലകന്യമാരുടെ ഗീഥികളിൽ ഒന്നായ് വിടരുന്നു വീണ്ടും ഓർമ്മകൾ ഓർമ്മകൾ ഓമനിക്കാൻ ആ ...ആ ...ആ ...ആ ... (അലതല്ലും...) ലാ ലാ ലാ ല ല ല ല ല ല ലാ ലാ ... ല ല ല ലാ ലാ ലാ .. ചേലെഴും സ്വപ്നങ്ങളാലെ പൂവിട്ടു ഇവിടെ നിന്നു സന്ധ്യാരാഗങ്ങൾ കോരി ഭൂമിക്ക് രോമാഞ്ചമേകി നമ്മൾ പകലുകൾ പിന്നെയും ഓമനിക്കാൻ അ ..അ ..ആ ...ആ ... അലതല്ലും സാഗരനീലിമയിൽ ജലകന്യമാരുടെ ഗീഥികളിൽ ലാ ലാ ലാ ല ല ല ല ല ല ലാ ലാ ... ഊം ..ഊം ...ആ ..ആ .. ചുംബനം ചോദിച്ച പൂവിൻ മോഹങ്ങൾ മണ്ണായല്ലോ ചുംബനം ചോദിച്ച പൂവിൻ മോഹങ്ങൾ മണ്ണായല്ലോ ഈറൻ തെന്നലിലേതോ കാമുകഹൃദയത്തിൻ ഗദ്ഗദങ്ങൾ ഈറൻ തെന്നലിലേതോ കാമുകഹൃദയത്തിൻ ഗദ്ഗദങ്ങൾ പകലുകൾ പിന്നെയും ഓമനിക്കാൻ ആ ...ആ ...ആ ...ആ ... (അലതല്ലും...) |