Kannillaathathu Bhaagyamaayee ...
Movie | Rajani (1981) |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by vikasvenattu@gmail.com on June 25, 2010 കണ്ണില്ലാത്തത് ഭാഗ്യമായി കാഴ്‌ചപോയത് ഭാഗ്യമായി കപടമുഖങ്ങളും മൂകദുഃഖങ്ങളും കാണേണ്ടല്ലോ ഭൂമിയില്‍ (കണ്ണില്ലാത്തത്) സൂര്യനുദിക്കുമ്പോള്‍ വെയില്‍ച്ചൂട് ചന്ദ്രനുദിക്കുമ്പോള്‍ നിലാക്കുളിര് കുളിരും വെയിലും തിരിച്ചറിയാന്‍ കണ്ണുകളെന്തിന് കണ്ണുകള്‍? എന്തിന് കണ്ണുകള്‍? (കണ്ണില്ലാത്തത്) മോഹം മുളയ്ക്കുമ്പോള്‍ രോമാഞ്ചം സ്നേഹം തലോടുമ്പോള്‍ പൂമഞ്ചം രണ്ടു സുഖങ്ങളും തിരിച്ചറിയാന്‍ കണ്ണുകളെന്തിന് കണ്ണുകള്‍? എന്തിന് കണ്ണുകള്‍? (കണ്ണില്ലാത്തത്) ---------------------------------- Added by devi pillai on January 30, 2011 kannillaathathu bhaagyamaayi kaazhcha poyathu bhaagyamaayi kapadamukhangalum mookadukhangalum kaanendallo bhoomiyil sooryanudikkumpol veyilchoodu chandranudikkumpol nilaakkuliru kulirum veyilum thirichariyaan kannukalenthinu kannukal? enthinu kannukal? moham mulaykkumbol romaancham sneham thalodumbol poomancham randu sukhangalum thirichariyaan kannukalenthinu kannukal? enthinu kannukal? |
Other Songs in this movie
- Maadhavippoo Maalathippoo
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Mayilppeeli Prasavichu
- Singer : P Jayachandran | Lyrics : Vayalar | Music : G Devarajan