View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Paadithalarnnoru ...

MoviePoovukalku Punyakaalam (1995)
Movie DirectorK Mohanraj
LyricsBalakrishnan, Ananda Bose
MusicMohan Sithara
SingersAyyappan

Lyrics

Lyrics submitted by: Ralaraj

Added by ജിജാ സുബ്രഹ്മണ്യൻ on April 9, 2010
 എത്ര ഡിസംബർ കഴിഞ്ഞു
എത്ര യുഗങ്ങൾ കൊഴിഞ്ഞു
എന്നിട്ടും ഇന്നും നാഥന്റെ നാമത്തിൽ ഓശാന പാടുന്നു കാലം
കുമ്പസാരിക്കുന്നു ലോകം
ദൈവപുത്രാ നിൻ തിരു വചനം
മാനവസ്നേഹത്തിൻ ശാന്തിമന്ത്രം
ശാന്തിമന്ത്രം ശാന്തിമന്ത്രം


മുൾമുടി ചൂടി മുറിഞ്ഞ മുഖം
തുടച്ചെത്ര തൂവാല നനഞ്ഞു
ആ ചോര വീണു കുതിർന്ന തൂവാലകൾ
ഇന്നും നനഞ്ഞു കിടപ്പൂ
ഇന്നും നനഞ്ഞു കിടപ്പൂ
പിതാവേ നീയെന്നും ആർദ്രദീപം
കർമ്മവീഥിയിൽ പൊൻ വെളിച്ചം
പൊൻ വെളിച്ചം പൊൻ വെളിച്ചം


കാൽ വരി കുന്നിൽ കുരിശിൽ കിടന്ന നീ
കാരുണ്യവാനായിരുന്നു
മൂന്നാം നാളിൽ ഉയിർത്തെഴുന്നേറ്റ നിൻ
സന്ദേശമല്ലോ മഹത്വം
സന്ദേശമല്ലോ മഹത്വം
പാപികൾക്കാശ്രയമേകുമിവൻ
പാവനമാം നിൻ തിരു ഹൃദയം
തിരു ഹൃദയം തിരു ഹൃദയം

(എത്ര ഡിസംബർ...)

----------------------------------

Added by Susie on June 1, 2010
ethra December kazhinju
ethra yugangal kozhinju
ennittum innum naadhante naamthil
hoshaanna paadunnu kaalam
kumbasaarikkunnu lokam
daivaputhraa nin thiruvachanam
maanavasnehathin shaanthimanthram
shaanthimanthram shaanthimanthram

mulmudi choodi murinja mukham
thudachethra thoovaala nananju
aa chora veenu kuthirnna thoovaalakal
innum nananju kidappoo
innum nananju kidappoo
pithaave neeyennum aardradeepam
karmmaveedhiyil ponvelicham
ponvelicham ponvelicham

Calvarykkunnil kurishil kidanna nee
kaarunyavaanaayirunnu
moonnaam naalil uyirthezhunnetta nin
sandeshamallo mahathwam
sandeshamallo mahathwam
paapikalkkaashrayamekumivan
paavanamaam nin thiruhridayam
thiruhridayam thiruhridayam
(ethra december)
വരികള്‍ ചേര്‍ത്തത്: Ralaraj

ഓ ...ഓ ...ഓ ...
പാടിത്തളർന്നൊരു രാക്കുയിലാണു ഞാൻ
ആടിത്തളർന്ന ചിലങ്കയാണിന്നു ഞാൻ
പുല്ലാങ്കുഴലിലെ ഗാനമല്ലിന്നു ഞാൻ
എങ്ങോ മറഞ്ഞൊരു മരീചിക തേടുവോൻ
പാടിത്തളർന്നൊരു രാക്കുയിലാണു ഞാൻ
ആടിത്തളർന്ന ചിലങ്കയാണിന്നു ഞാൻ
പുല്ലാങ്കുഴലിലെ ഗാനമല്ലിന്നു ഞാൻ
എങ്ങോ മറഞ്ഞൊരു മരീചിക തേടുവോൻ ...

കസ്തൂരിമാൻ തന്റെ ഗന്ധമറിയുമോ
വീണയ്ക്കു ശ്രുതിപോലെ പൂവിന്നു മധുപോലെ
കസ്തൂരിമാൻ തന്റെ ഗന്ധമറിയുമോ
വീണയ്ക്കു ശ്രുതിപോലെ പൂവിന്നു മധുപോലെ
അറിയില്ലെനിക്കെന്റെ ആത്മാവു മീട്ടുന്ന
വ്രണിതമോഹത്തിൻ രാഗങ്ങളൊന്നുമേ
(പാടിത്തളർന്നൊരു ...)

ഞാനൊരു നാടോടി മോഹത്തിൻ നായാടി
കാലം മറക്കുമീ കാലന്നുപാസകൻ
ഞാനൊരു നാടോടി മോഹത്തിൻ നായാടി
കാലം മറക്കുമീ കാലന്നുപാസകൻ
യാത്ര മറന്നൊരീ സഞ്ചാരി ഞാനിന്ന്
ഈണം മറന്നൊരു ഗായകൻ
(പാടിത്തളർന്നൊരു ...)


Other Songs in this movie

Chellam Chellam Chollu
Singer : KS Chithra   |   Lyrics : Balakrishnan, Ananda Bose   |   Music : Mohan Sithara
Ennomal Kanmanikkunje
Singer : KS Chithra   |   Lyrics : Balakrishnan, Ananda Bose   |   Music : Mohan Sithara
Ennomal Kanmanikkunje
Singer : KJ Yesudas   |   Lyrics : Balakrishnan, Ananda Bose   |   Music : Mohan Sithara
Kaattu Puzhayude Olangalil
Singer : KJ Yesudas   |   Lyrics : Balakrishnan, Ananda Bose   |   Music : Mohan Sithara
Ponnarayaalile Kingini
Singer : KS Chithra, Chorus   |   Lyrics : Balakrishnan, Ananda Bose   |   Music : Mohan Sithara
Kanne ponne muthe
Singer : Ayyappan   |   Lyrics : Balakrishnan, Ananda Bose   |   Music : Mohan Sithara