Onninumallaathe (D) ...
Movie | Novel (2008) |
Movie Director | East Coast Vijayan |
Lyrics | East Coast Vijayan |
Music | M Jayachandran |
Singers | KJ Yesudas, Manjari |
Lyrics
Lyrics submitted by: Jay Mohan onninumallaathe enthino thoniyorishtam enikkeppozho thoniyorishtam raagamaay athu thalamaay nee enikkaathmaavin daahamaayi shoonyamaam en ekaanthathayil poovittoranuraagamaayi nee oru sneha vikaaramaayi... (onninumallaathe) manasille navarathna villakil nee koluthi madhura smarana than thirikal abhilaashangale surabhilamaakkum sugandha karpura thirikal... (onninumallaathe) velicham vaathil thurannu veendum vasantham vannu vidarnnu ennille enne chumbhichunarthi ennikku priyamaam nin gaanam... (onninumallaathe) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം .. എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം രാഗമായ് അത് താളമായ് .. നീ എനിക്കാത്മാവിന്‍ രാഗമായി ശൂന്യമാം എന്‍ ഏകാന്തതയില്‍ പൂവിട്ടൊരനുരാഗമായ് നീ ഒരു സ്നേഹ വികാരമായി ... (ഒന്നിനുമല്ലാതെ) മനസിലെ നവരത്ന വിളക്കില്‍ നീ കൊളുത്തി മധുര സ്മരണ തന്‍ തിരികള്‍ അഭിലാഷങ്ങളെ സുരഭിലമാക്കും സുഗന്ധ കര്‍പൂര തിരികള്‍ ... (ഒന്നിനുമല്ലാതെ) വെളിച്ചം വാതില്‍ തുറന്നു വീണ്ടും വസന്തം വന്നു വിടര്‍ന്നു എന്നിലെ എന്നെ ചുംബിച്ചുണര്‍ത്തി എനിക്ക് പ്രിയമാം നിന്‍ ഗാനം ...(ഒന്നിനുമല്ലാതെ) |
Other Songs in this movie
- Kuyile Poonkuyile
- Singer : Shweta Mohan | Lyrics : East Coast Vijayan | Music : M Jayachandran
- Enninakkiliyude
- Singer : KJ Yesudas | Lyrics : East Coast Vijayan | Music : M Jayachandran
- Urangan Neeyenikkarikil Venam (M)
- Singer : KJ Yesudas | Lyrics : East Coast Vijayan | Music : Umbayi
- Urangaan Angenikkarikil Venam (F)
- Singer : Manjari | Lyrics : East Coast Vijayan | Music : Umbayi
- Ithramel Enne (Ormakkai)
- Singer : KJ Yesudas, Sujatha Mohan | Lyrics : East Coast Vijayan | Music : M Jayachandran
- Onninumallaathe (M)
- Singer : KJ Yesudas | Lyrics : East Coast Vijayan | Music : M Jayachandran
- Onninumallaathe (F)
- Singer : Manjari | Lyrics : East Coast Vijayan | Music : M Jayachandran
- Arikilillengilum (Iniennnum)
- Singer : KJ Yesudas | Lyrics : East Coast Vijayan | Music : M Jayachandran