Thaalathil Paanamunthiri ...
Movie | Abhinayam (1981) |
Movie Director | Baby |
Lyrics | Bichu Thirumala |
Music | KJ Yesudas |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai rururu... ruru... eehe....... thaalathil paanamunthiri thaalathil gaanamanjari poroo devagange thudikkum manam thulumbum madam uranjulanjazhinjizhanju vaa..... veenju chorum mizhikalil lahariyo poya kaalam vidatharum virahamo? ponkinaavin vanikayil pozhiyumee veenapoovin hridayamaarariyuvaan? pookondambeythu kaaman theerthorazhake.. vaa...... medathorum madhuramaay pulakamaay raavuthorum swayamalinjuruki nee ninte shayyaa virikalil nishakalil ninte gandham palarilum vithari nee innu ninnulliloorum nombaravumaay vaa | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള രുരുരുരൂ........... ഏഹേ.... താലത്തില്‍ പാനമുന്തിരി താളത്തില്‍ ഗാനമഞ്ജരി പോരൂ ദേവഗംഗേ... തുടിക്കും മനം തുളുമ്പും മദം ഉറഞ്ഞുലഞ്ഞഴിഞ്ഞിഴഞ്ഞു വാ... വീഞ്ഞുചോരും മിഴികളില്‍ ലഹരിയോ പോയകാലം വിടതരും വിരഹമോ? പൊന്‍കിനാവിന്‍ വനികയില്‍ പൊഴിയുമീ വീണപൂവിന്‍ ഹൃദയമാരറിയുവാന്‍ ! പൂകൊണ്ടമ്പെയ്തു കാമന്‍ തീര്‍ത്തൊരഴകേ... വാ..... മേടതോറും മധുരമായ് പുളകമായ് രാവുതോറും സ്വയമലിഞ്ഞുരുകി നീ നിന്റെ ശയ്യാ വിരികളില്‍ നിശകളില്‍ നിന്റെ ഗന്ധം പലരിലും വിതറി നീ ഇന്നു നിന്നുളള്ളിലൂറും നൊമ്പരവുമായ് വാ |
Other Songs in this movie
- Amminjappaalinnilamchundu
- Singer : S Janaki | Lyrics : Vijayan | Music : K Raghavan
- Kadalthedi Ozhukunna Puzhayo
- Singer : KP Brahmanandan | Lyrics : Vijayan | Music : K Raghavan
- Amminjappalinnilamchundu (Bit)
- Singer : S Janaki | Lyrics : Vijayan | Music : K Raghavan