ക്ഷണഭംഗുര ...
ചിത്രം | സ്ത്രീ (1950) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | തിക്കുറിശ്ശി സുകുമാരന്‍ നായര്‍ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | മേടയില്‍ സുകുമാരി |
വരികള്‍
Added by madhavabhadran on February 8, 2011 ക്ഷണഭംഗുര സുഖഭോഗലീനാ ഞാനഹോപരാധീനാ - അഭി - മാനഹീന മാനസേന ദൂന അധുന (ക്ഷണ) പാപിഞാനനാഥാ പാതിവ്രത്യദൂഷിതാ പൈതലിന്നു മാതാ പതിയിലാധി ചോര്‍ന്നിതാ പരകരാശ്ലേഷിതാ (ക്ഷണ) നവ്യതരുണതാ നയനമോഹനതാ മൃദുലമേനിലതാ നവരസ - മിളിതഹാസ സുധാ മാഞ്ഞുപോമിവ നാളെ മഴവില്ലിന്‍ പ്രഭ പോലെ പതിത ഞാന്‍ പാതകി ഞാന്‍ (ക്ഷണ) ---------------------------------- Added by devi pillai on February 10, 2011 kshanabhangura sukhabhogaleenaa njanaho paraadheenaa -abhi maanaheena maanasena doona adhuna paapi njananaadhaa paathivrithyadooshitha paithalinnu maathaa pathiyilaadhi chornnitha parakaraashleshitha navyatharunathaa nayana mohanatha mridulamenilathaa navarasa- militha haasa sudha maanjupomivanaale mazhavillin prabha pole pathitha njan paathaki njan |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓമനതിങ്കള്‍ക്കിടാവോ
- ആലാപനം : പി ലീല | രചന : | സംഗീതം : ബി എ ചിദംബരനാഥ്
- ജഗമൊരു നാടകശാല
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ഈ ലോകം (ചിന്തയെന്തി)
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- നന്ദ നന്ദന മധു
- ആലാപനം : സാവിത്രി ആലപ്പുഴ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പഞ്ചശരം
- ആലാപനം : മേടയില്‍ സുകുമാരി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- രാഗസാഗര
- ആലാപനം : വൈക്കം മണി | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- കവിയായ് കഴിയുവാന്‍
- ആലാപനം : ബി എ ചിദംബരനാഥ് | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പരശുരാമ ഭൂമി
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- നാഗരിക രസിക
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- താമരത്താരിതള്‍
- ആലാപനം : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ഹാ ഹാ മോഹനം ഈ യൗവ്വനം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- ജീവിതമഹിതാരാമം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- മാമക ജീവിത
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- പതി തന്നെ പരദൈവം
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്
- അനിതരവഹിതമഹിത
- ആലാപനം : | രചന : തിക്കുറിശ്ശി സുകുമാരന്‍ നായര്‍ | സംഗീതം : ബി എ ചിദംബരനാഥ്