View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാരിമഴകള്‍ നനഞ്ചേ ...

ചിത്രംദേവാസുരം (1993)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ, ജയ

വരികള്‍

Added by madhavabhadran on November 5, 2011
 
മാരിമഴകള്‍ നനഞ്ചേ (2)
ചെറു വയലുകളൊക്കെ നനഞ്ചേ
പൂട്ടിയൊരുക്കിപ്പറഞ്ചേ
ചെറുഞാറുകള്‍ കെട്ടിയെറിഞ്ചേ
(മാരിമഴകള്‍ )

അത്തിതിന്തക തിത്തിതിന്തക
തിത്തിന്ത തിത്തിന്ത തകതിന്താരോ

ഓമലച്ചെങ്ങില മാല
ചെറുകണ്ണമ്മ കാളി കറുമ്പി
ചാത്തച്ചടയന്മാരായ
ചെറുമച്ചികളെല്ലാരും വന്നേ
(ഓമനച്ചെങ്ങില)

ആയിച്ചമീനെല്ലാം പൊന്മാന്‍ തിന്നിട്ടും
പൊന്മാന്‍ വന്നെന്നെ കൊത്തുന്നേ
വട്ടക്കുടപിടിച്ചോമനത്തമ്പുരാന്‍
വരമ്പുമ്മീതേ നടക്കുന്നേ
(ആയിച്ചമീനെല്ലാം )

അത്തിതിന്തക തിത്തിതിന്തക
തിത്തിന്ത തിത്തിന്ത തകതിന്താരോ
അത്തിതിന്തിക തിത്തിതിന്തിക
തത്തിന്ത തിത്തിന്ത തകതിന്താരോ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശ്രീപാദം രാഗാര്‍ദ്രമായ്‌
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വന്ദേ മുകുന്ദ ഹരേ
ആലാപനം : എം ജി രാധാകൃഷ്ണന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അംഗോപാംഗം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
സൂര്യകിരീടം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മേടപ്പൊന്നണിയും
ആലാപനം : എം ജി ശ്രീകുമാർ, അരുന്ധതി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഗംഗാ തരംഗ[ബിറ്റ്]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
നമസ്തേസ്തു[ബിറ്റ്]
ആലാപനം : അരുന്ധതി   |   രചന :   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
യമുനാ കിനാരേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കിഴക്കന്നം മാമലമേൽ
ആലാപനം : എം ജി രാധാകൃഷ്ണന്‍, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മാപ്പു നല്‍കൂ മഹാമതേ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ശ്രീപാദം രാഗാര്‍ദ്രമായ്‌
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
സരസിജനാഭ സോദരി
ആലാപനം : കെ ഓമനക്കുട്ടി   |   രചന :   |   സംഗീതം : മുത്തുസ്വാമി ദീക്ഷിതര്‍
ക്ലാസിക്കൽ ബിറ്റ്
ആലാപനം :   |   രചന : പരമ്പരാഗതം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍