View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവമ്പന്‍ പാടി ...

ചിത്രംകൈയ്യെത്തും ദൂരത്തു് (അദ്ധ്യായം) (1987)
ചലച്ചിത്ര സംവിധാനംകെ രാമചന്ദ്രന്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ആലാപനംഎസ് ജാനകി, പി ജയചന്ദ്രൻ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Lyrics submitted by: Jija Subramanian

Poovamban paadi punnaagavaraali
naagam pathi pokkiyaadum neram (2)
pathiyilo kathi nilkkum manikyakkallu
pathiyilo kathi nilkkum manikyakkallu
(Poovamban...)

Chambakakkaavum kadannu vannethi
adimudi thazhukumee kaattil (2)
ee moham kunnicherumani mala polaayi (2)
inangi koodi irumeyyangane oru meyyaakaan
(Poovamban...)

Mannu manakkum lahariyunarthi
puthumazha pozhiyum muhoortham (2)
eeyaattam naagangal nammude inayaattam (2)
izhuki veezhum inangi pongiyum inangiyaattam
(Poovamban...)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

പൂവമ്പൻ പാടി പുന്നാഗവരാളി
നാഗം പത്തി പൊക്കിയാടും നേരം (2)
പത്തിയിലോ കത്തി നിൽക്കും മാണിക്യക്കല്ല്
പത്തിയിലോ കത്തി നിൽക്കും മാണിക്യക്കല്ല്
(പൂവമ്പൻ..)

ചമ്പകക്കാവും കടന്ന് വന്നെത്തി
അടിമുടി തഴുകുമീ കാറ്റിൽ (2)
ഈ മോഹം കുന്നിച്ചെറുമണി മല പോലായി (2)
ഇണങ്ങി കൂടി ഇരു മെയ്യങ്ങനെ ഒരുമെയ്യാകാൻ
(പൂവമ്പൻ..)

മണ്ണു മണക്കും ലഹരിയുണർത്തി
പുതുമഴ പൊഴിയും മുഹൂർത്തം (2)
ഈയാട്ടം നാഗങ്ങൾ നമ്മുടെ ഇണയാട്ടം (2)
ഇഴുകി വീഴും ഇണങ്ങി പൊങ്ങിയും ഇണങ്ങിയാട്ടം
(പൂവമ്പൻ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാണം മേലാകെ ഉമ്മവെച്ചഴകിൻ (സന്തോഷം)
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നാണം മേലാകെ ഉമ്മവെച്ചഴകിൻ (ശോകം)
ആലാപനം : എം ബാലമുരളികൃഷ്ണ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
വെള്ളിമാൻ കല്ലടുക്കുകളെ തഴുകും
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
സോപാന നടയിലെ
ആലാപനം : പി ജയചന്ദ്രൻ, ബി വസന്ത   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍
നാണം മേലാകെ
ആലാപനം : നൗഷാദ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം എസ്‌ വിശ്വനാഥന്‍