പിന്നേയും പിന്നേയും [സ്ത്രീ] ...
ചിത്രം | കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് (1997) |
ചലച്ചിത്ര സംവിധാനം | കമല്‍ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | വിദ്യാസാഗര്‍ |
ആലാപനം | കെ എസ് ചിത്ര |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by variathk@gmail.com,corrected by rajagopal on May 7, 2009 പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദ നിസ്വനം പിന്നെയും പിന്നെയും ആരോ നിലാവത്തു- പൊൻ വേണുവൂതുന്ന മൃദുമന്ത്രണം (പിന്നെയും..) പുലർനിലാ ചില്ലയിൽ കുളിരിടും മഞ്ഞിന്റെ പൂവിതൾ തുള്ളികൾ പെയ്തതാവാം അലയുമീ തെന്നലെൻ കരളിലെ തന്തിയിൽ അലസമായ് കൈവിരൽ ചേർത്താവാം മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം (2) താനേതുറക്കുന്ന ജാലകച്ചില്ലിൽ നിൻ തെളിനിഴൽച്ചിത്രം തെളിഞ്ഞതാവാം (പിന്നെയും പിന്നെയും ആരോ ആരോ ആരോ..) തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ നെറുകയിൽ ചന്ദനം തൊട്ടതാവാം കുയിലുകൾ പാടുന്ന തൊടിയിലെ തുമ്പികൾ കുസൃതിയാല്‍ മൂളി പറന്നതാവാം അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിതുടിച്ചതാവാം (2) ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ- സ്വകാര്യം പറഞ്ഞതാവാം (പിന്നെയും പിന്നെയും...) ---------------------------------- Added by maathachan@gmail.com on May 7, 2009 & corrected by jacob.john1@gmail.com on September 5, 2010 Pinneyum pinneyum aro kinaavinte padi kadannethunna pada niswanam (pinneyum..) pinneyum pinneyum aro nilaavathu pon venuvoothunna mrudu manthranam pinneyum pinneyum aro kinaavinte padi kadannethunna pada niswanam (2) pular nilaa chillayil kuliridum manjinte poovithal thullikal peythathaavaam.... alayumee thennalen karalile thanthiyil alasamaay kai viral cherthathaavaam.... mizhikalil kurukunna pranyamaam praavinte chirakukal melle pidanjathaavaam (mizhikalil..) thaane thurakkunna jalaka chillil nin theli nizhalchithram thelinjathaavaam pinneyum pinneyum aro.. aro... aro.... tharalamaam sandhyakal narumalar thinkalin nerukayil chandanam thottathaavaam.. kuyilukal paadunna thodiyile thumpikal kusruthiyaal mooli parannathaavaam.. ani nilaa thiriyitta mani vilakkaay manam azhakode minni thudichathaavaam (ani nilaa.. ) aarum kothikkunnoraal vannu cherumennaaro swakaryam paranjathaavaam.. pinneyum pinneyum aro kinaavinte padi kadannethunna pada niswanam Pinneyum pinneyum aro nilaavathu pon venuvoothunna mridu manthranam pinneyum pinneyum aro.. aro... aro.... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സാന്ദ്രമാം സന്ധ്യതന്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മഞ്ഞുമാസ പക്ഷി [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- സുവി സുവി
- ആലാപനം : സാഹിതി | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പിന്നെയും പിന്നെയും [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- കാത്തിരിപ്പൂ കണ്മണി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- വിണ്ണിലെ
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- പിന്നെയും പിന്നെയും [Bit]
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മഞ്ഞുമാസ പക്ഷി [F]
- ആലാപനം : ദലീമ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍
- മഞ്ഞുമാസപ്പക്ഷി (ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ്, ദലീമ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : വിദ്യാസാഗര്‍