View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ലില്ലിപ്പൂ മിഴി(F) ...

ചിത്രംചാമ്പ്യൻ തോമസ് (1990)
ചലച്ചിത്ര സംവിധാനംറെക്സ്
ഗാനരചനകെ ജയകുമാര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by vikasvenattu@gmail.com on May 7, 2010
ലില്ലിപ്പൂമിഴി നിന്‍ വഴി
നിന്‍ ചിരി തേടിവരും കിളിയോ
നീ വരും വനികയില്‍
തിരിയുഴിയും കണ്മുനയില്‍
കനകദളം വിരിയുകയോ
(ലില്ലിപ്പൂമിഴി)

മിന്നും ചാര്‍ത്തി പൊന്നൊളിയായി
നിന്‍ തിരുനടയില്‍ നര്‍ത്തനമാടാന്‍
ഞാന്‍ നെയ്ത സ്വപ്നങ്ങള്‍ മഞ്ജീരമണിയും
(ലില്ലിപ്പൂമിഴി)

അന്തിക്കാറ്റില്‍ കുളിരലയായി
ഏകാന്തതയില്‍ നിന്നെപ്പുണരാന്‍
എന്‍ മൗനമോഹങ്ങള്‍ തേനൂറി നിറയും
(ലില്ലിപ്പൂമിഴി)

----------------------------------

Added by Susie on July 11, 2010

lillippoomizhi nin vazhi
nin chiri thedivarum kiliyo
nee varum vanikayil
thiriyuzhiyum kanmunayil
kanakadalam
(lillippoomizhi)

minnum chaarthi ponnoliyaayi
nin thirunadayil narthanamaadaan
njaan neytha swapnangal
manjeeramaniyum
(lillippoomizhi)

anthikkaattil kuliralayaayi
ekanthathayil ninne punaraan
en mounamohangal
thenoori nirayum
(lillippoomizhi)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലില്ലിപ്പൂ മിഴി
ആലാപനം : കെ ജെ യേശുദാസ്   |   രചന : കെ ജയകുമാര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തളര്‍ന്നാലും
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കെ ജയകുമാര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍