പ്രേമ യമുനാതീരം ...
ചിത്രം | പ്രിയേ പ്രിയദര്‍ശിനി (1985) |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | കെ വി മഹാദേവന് |
ആലാപനം | കെ എസ് ചിത്ര, ഉണ്ണി മേനോന് |
വരികള്‍
Added by sneha thomas on September 13, 2011 premayamunaa theeram poovukalaniyum kaalam premavathi nee raadhikayaayen arikil nilkkum neram enthu tharaan! ini enthu tharaan! premayamunaa theeram poovukalaniyum kaalam anuraagee nee yaadavanaayen arikil nilkkum neram enthutharaan ini enthu tharaan! premayamuna.... maanasa venuvil ennum neeyoru gaanamaayi varenam neeraadum nin meniyil njanoru neeralayaay pothiyenam aadakavarnnum kondodaruthe odaruthe ente hridayam kavarnnavane premayamuna..... kaanchana noopuram ninte karathaal ente kaalilidenam virimaaril nee enneppinne vanamaalayaay aniyenam raasavilaasangal vaikaruthe vaikaruthe ente ullil niranjavale premayamuna....... ---------------------------------- Added by sneha thomas on September 13, 2011 പ്രേമയമുനാതീരം പൂവുകളണിയും കാലം പ്രേമവതീ നീ രാധികയായെന് അരികില്‍ നില്ക്കും നേരം എന്തുതരാന്‍ ! ഇനി എന്തുതരാന്‍ ! പ്രേമയമുനാതീരം പൂവുകളണിയും കാലം അനുരാഗീ നീ യാദവനായെന് അരികില്‍ നില്ക്കും നേരം എന്തുതരാന്‍ ഇനി എന്തു തരാന്‍ മാനസവേണുവില്‍ എന്നും നീയൊരു ഗാനമായി വരേണം നീരാടും നിന് മേനിയില്‍ ഞാനൊരു നീരലയായ് പൊതിയേണം ആടകവര്ന്നും കൊണ്ടോടരുതേ ഓടരുതേ എന്റെ ഹൃദയം കവര്‍ന്നവനേ പ്രേമയമുനാതീരം..... കാഞ്ചന നൂപുരം നിന്റെകരത്താല് എന്റെ കാലിലിടേണം വിരിമാറില്‍ നീ എന്നെപ്പിന്നെ വനമാലയായ് അണിയേണം രാസവിലാസങ്ങള്‍ വൈകരുതേ വൈകരുതേ എന്റെ ഉള്ളില്‍ നിറഞ്ഞവളേ പ്രേമയമുനാതീരം......... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കരയണ്ട മകളേ
- ആലാപനം : കെ എസ് ചിത്ര | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്
- പ്രിയേ പ്രിയദര്‍ശിനി
- ആലാപനം : കെ എസ് ചിത്ര, ഉണ്ണി മേനോന് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്
- കൊതിക്കാന്‍ മാത്രം
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്
- പ്രേമലേഖനം
- ആലാപനം : കൃഷ്ണചന്ദ്രന് | രചന : പൂവച്ചൽ ഖാദർ | സംഗീതം : കെ വി മഹാദേവന്