മഞ്ഞല മാറ്റി [M] ...
ചിത്രം | പിടക്കോഴി കൂവുന്ന നൂറ്റാണ്ട് (1994) |
ചലച്ചിത്ര സംവിധാനം | വിജി തമ്പി |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Jija Subramanian Manjala maatti ponnilaveyiludayaada maanam choodi piranna paduthiyil unarum bhoovinu nirangal kondoru pooja poomarakkompil thaimanikkaattil vasantham vidarthi suprabhaatham Manjala maatti ponnilaveyiludayaada maanam choodi aa..aa..aa..aa thatheyyum thathey thakathe (2) theyyum thakathey theyyum thakathe thathey thakathey thathey thakathey thayyum thakathakathey(3) Pooval tharippil pedatherippu kannil karadaay poovalle kathum poovalle theeyil kuruthaal veyilil vaadilla janmam paazhilla paazhalla maanam veezhilla thalirmaram kulirilum veyililum thudarumee thapassin thaalamaay (2) Oru poonkuyil paadalil dheeramaay uranju niranju (Manjala maatti..) Elayya elelayya aavayya aavelayya poovayya poovelayya poovelayyayyaa (2) Oru vallappaadakale oru valayil thira mukalil oraayiram poomeenukal vaalittilakki karmmangalil mungaamkuzhi kayyankali karyangalil thoomuthu thedum mankamaare anthi mayangi ho anthi mayangi Elayya elelayya aavayya aavelayya poovayya poovelayya poovelayyayyaa (2) anthi mayangi ho anthi mayangi anthi mayangi ho anthi mayangi anthi mayangi ho anthi mayangi | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ മഞ്ഞല മാറ്റി പൊന്നിളവെയിലുടയാട മാനം ചൂടി പിറന്ന പടുതിയില്‍ ഉണരും ഭൂവിനു നിറങ്ങള്‍ കൊണ്ടൊരു പൂജ പൂമരക്കൊമ്പില്‍ തൈമണിക്കാറ്റില്‍ വസന്തം വിടര്‍ത്തി സുപ്രഭാതം മഞ്ഞല മാറ്റി പൊന്നിളവെയിലുടയാട മാനം ചൂടി ത-തെയ്യും ത-തെയ് തകതെ (2) തെയ്യും തകതെയ് തെയ്യും തകതെയ് ത-തെയ് തകതെയ് ത-തെയ് തകതെയ് തെയ്യും തകതകതെയ് (3) പൂവല്‍ തരിപ്പില്‍ പേടത്തെറിപ്പ് കണ്ണില്‍ കരടായ് പൂവല്ലേ കത്തും പൂവല്ലേ തീയില്‍ കുരുത്താല്‍ വെയിലില്‍ വാടില്ല ജന്മം പാഴില്ല പാഴല്ല മാനം വീഴില്ല തളിര്‍മരം കുളിരിലും വെയിലിലും തുടരുമീ തപസ്സിന്‍ താളമായ് (2) ഒരു പൂങ്കുയില്‍ പാടതില്‍ ധീരമായ് ഉറഞ്ഞു നിറഞ്ഞു (മഞ്ഞല മാറ്റി) ഏലയ്യാ ഏലേലയ്യാ ആവയ്യാ ആവേലയ്യാ പൂവയ്യാ പൂവേലയ്യാ പൂവേലയ്യയ്യാ (ഏലയ്യാ ) (2) ഒരു വള്ളപ്പാടകലെ ഒരു വലയില്‍ തിരമുകളില്‍ ഓരായിരം പൂമിനുകള്‍ വാലിട്ടിളക്കി കര്‍മ്മങ്ങളില്‍ മുങ്ങാംകുഴി കയ്യാങ്കളി കാര്യങ്ങളില്‍ (2) തൂമുത്തു തേടും മങ്കമാര്‍ അന്തി മയങ്ങി ഹോ അന്തിമയങ്ങി അന്തി മയങ്ങി ഹോ അന്തിമയങ്ങി (2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏഴാഴി നീന്തി
- ആലാപനം : എസ് ജാനകി, എസ് പി ബാലസുബ്രഹ്മണ്യം | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- മൊച്ചക്കുരങ്ങച്ചൻ
- ആലാപനം : കെ എസ് ചിത്ര, സുജാത മോഹന്‍, ജഗതി ശ്രീകുമാര്‍ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- മഞ്ഞല മാറ്റി [F]
- ആലാപനം : കെ എസ് ചിത്ര | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- പെണ്ണരശു
- ആലാപനം : പി ജയചന്ദ്രൻ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എസ് പി വെങ്കിടേഷ്