എന്തമ്മേ ചുണ്ടത്ത് ...
ചിത്രം | കുലം (1997) |
ചലച്ചിത്ര സംവിധാനം | ലെനിന് രാജേന്ദ്രന്‍ |
ഗാനരചന | വി മധുസൂദനന്‍ നായര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by vikasvenattu@gmail.com on June 24, 2010 എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊഴുന്ത്? പൂമാനം കണ്ടിട്ടോ? സ്വപ്നം കണ്ടിട്ടോ? മിണ്ടാത്തതിന്നെന്തേ നാണം വന്നിട്ടോ? എല്ലാരും പേശുമ്പോള്‍ നാണം വന്നിട്ടോ? (എന്തമ്മേ) പാമ്പാടും കാവില്‍ നീ ചെല്ലുമ്പോള്‍ തൈത്തെന്നല്‍ താളം തേവിത്തന്നില്ലേ? കാര്‍വിരലൊഴുകിയ നെല്‍വയലില്‍ നീ പാടും ഗാനം പണ്ടേ നീയെന്നുള്ളിന്നുള്ളില്‍ തൂവിത്തന്നില്ലേ? (എന്തമ്മേ) പൂചൂടും തീരം നീ ചെല്ലുമ്പോള്‍ കിന്നാരം കൂടാനാരോ വന്നില്ലേ? നീള്‍മിഴിയലകളില്‍ നീ പടരും നിന്‍ നോവിന്‍ മൗനം പണ്ടേ നീയെന്നുള്ളിന്നുള്ളില്‍ തൂവിത്തന്നില്ലേ? (എന്തമ്മേ) ---------------------------------- Added by Vijayakrishnan VS on December 1, 2010 enthamme chundath mallikkolunth poomanam kanditto swapnam kanditto mindathath innenthe naanam vannitto ellaarum pesumpol naanam vannitto paampadum kavil nee chellumpol thaithennal thaalam thevi thannille kaarviralozhukiya nelvayalil nee paadum gaanam pande neeyennullinnullil thoovi thannille poochodum theeram nee chellumpol kinnaram koodan aaro vannille neelmizhiyalakalil nee padarum nin novin mounam pande neeyennullinnullil thoovithannille |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ചന്ദന ശിലയില്‍
- ആലാപനം : കെ എസ് ചിത്ര, എം ജി രാധാകൃഷ്ണന്‍ | രചന : വി മധുസൂദനന്‍ നായര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- എന്തമ്മേ ചുണ്ടത്ത്
- ആലാപനം : കെ എസ് ചിത്ര | രചന : വി മധുസൂദനന്‍ നായര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- തിരന്തു പാര്‍ത്തേന്‍
- ആലാപനം : എസ് പി ബാലസുബ്രഹ്മണ്യം | രചന : വി മധുസൂദനന്‍ നായര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍
- അഗ്നി സത്യങ്ങള്‍
- ആലാപനം : വി മധുസൂദനന്‍ നായര്‍ | രചന : വി മധുസൂദനന്‍ നായര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍