സ്നേഹം തൂകും ...
ചിത്രം | പ്രസന്ന (1950) |
ചലച്ചിത്ര സംവിധാനം | ശ്രീരാമുലു നായ് ഡു |
ഗാനരചന | അഭയദേവ് |
സംഗീതം | ജ്ഞാനമണി |
ആലാപനം | ജയലക്ഷ്മി (രാധാജയലക്ഷ്മി) |
വരികള്‍
Lyrics submitted by: Sreedevi Pillai Snehamthookum maathe sharanam neeye mahesha thaaye paarinnaadhaarame Paapam sakalam kalanju neethaa paahimaam loka maathaave paapam sakalam kalanju neethaa paahimaam naayike aashaanikare lokaadhaare maathe paavane Neeye mangala roopamaakum paapam theerkkuvaan paarinnaruli divyadarshanam punyam vilayum pavithra paade paahimaam paahimaam naadhe punyam vilayum pavithra paade paahimaam naayike aashanikare lokaadhaare devi paavane | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ സ്നേഹം തൂകും മാതേ ശരണം നീയേ മഹേശ തായേ പാരിനാധാരമേ പാപം സകലം കളഞ്ഞു നീതാ പാഹിമാം ലോകമാതാവേ പാപം സകലം കളഞ്ഞുനീ താ പാഹിമാം നായികേ ആശാനികരേ ലോകാധാരേ മാതേ പാവനേ നീയേ മംഗളരൂപമാര്‍ന്നു പാപം തീര്‍ക്കുവാന്‍ പാരിന്നരുളീ ദിവ്യദര്‍ശനം പുണ്യം വിളയും പവിത്രപാദേ പാഹിമാം പാഹിമാം നാഥേ പുണ്യം വിളയും പവിത്രപാദേ പാഹിമാം നായികേ ആശാനികരേ ലോകാധാരേ ദേവി പാവനേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വിധിയുടെ ലീല
- ആലാപനം : പാപ്പുക്കുട്ടി ഭാഗവതർ | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- കലാനികേതേ കേരളമാതേ
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- സുകൃതരാഗ
- ആലാപനം : പ്രസാദ് റാവു, രാധാ ജയലക്ഷ്മി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ധവളരൂപ
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ഗാനമോഹന ഹരേ
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- കായികസൌഭാഗ്യം
- ആലാപനം : രാധാ ജയലക്ഷ്മി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ജാതിവൈരം നീതിരഹിതം
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ഭാരതമാതാ പരിപൂർണ്ണ
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- ആഗതമായ് മധുകാലം
- ആലാപനം : ജയലക്ഷ്മി (രാധാജയലക്ഷ്മി) | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- നിന്നൈ ശരണാടൈന്തേന്‍
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- പൊന്നേ നീയും ഞാനും
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- തകരുകയോ സകലമെന്‍
- ആലാപനം : എം എല്‍ വസന്തകുമാരി | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി
- എല്ലാം സുന്ദരമയം
- ആലാപനം : | രചന : അഭയദേവ് | സംഗീതം : ജ്ഞാനമണി