View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്‍തിങ്കള്‍ക്കലയുടെ ...

ചിത്രംകയ്യൊപ്പ് (2007)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവിദ്യാസാഗര്‍
ആലാപനംഹരിഹരന്‍

വരികള്‍

Added by devi pillai on December 4, 2009
 വെണ്‍ തിങ്കള്‍ കലയുടെ കയ്യൊപ്പ്
വെണ്മേഘം വാങ്ങിയ കയ്യൊപ്പ്
ആത്മാവില്‍ ചേര്‍ത്തൊരു കയ്യൊപ്പ്
ആകാശം നിറയും കയ്യൊപ്പ്

കാലങ്ങളായ് നീ എഴുതാതെ സൂക്ഷിച്ച
മനസ്സില്‍ വരച്ച കയ്യൊപ്പ്
ജന്മത്തിന്‍ സ്വന്തം കയ്യൊപ്പ്

----------------------------------

Added by devi pillai on December 4, 2009
 venthinkalkkalayude kayyoppu
venmeghamvangiya kayyoppu
athmavilcherthoru kayyoppu
akasham nirayum kayyoppu

kaalangalay nee ezhuthathe sookshicha
manassil varacha kayyoppu
janmathin swantham kayyoppu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജൽതെ ഹേ കിസ്കെ
ആലാപനം : ഗായത്രി അശോകന്‍   |   രചന : മജ് രൂഹ് സുല്‍ത്താന്‍പുരി   |   സംഗീതം : വിദ്യാസാഗര്‍
വിധിയുടെ കയ്യൊപ്പു
ആലാപനം : മമ്മൂട്ടി   |   രചന : രഞ്ജിത്ത്   |   സംഗീതം : വിദ്യാസാഗര്‍