ഒരു സിംഹമലയും കാട്ടില്‍ ...
ചിത്രം | തെങ്കാശിപട്ടണം (2000) |
ചലച്ചിത്ര സംവിധാനം | റാഫി, മെക്കാര്‍ട്ടിന്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | സുരേഷ് പീറ്റേഴ്‌സ് |
ആലാപനം | സുജാത മോഹന്‍ |
വരികള്‍
Lyrics submitted by: Charles Vincent Oru simham alayum kaattil thunayodey alarum kaattil vazhi maari vannu chernnu oru kunju maan kidaavu Oru simham alayum kaattil thunayodey alarum kaattil vazhi maari vannu chernnu oru kunju maan kidaavu amarunna simham arikey irulunna raathriyakey ariyaatha kaattinullil pidayunna nenchumai aarodum koodeyillathalayunnu maankidavu aarodum koodeyillathuzharunnu maan kidavu (Oru simham ...) Kadhayiley chembulli marukulla maaninnu olikkuvaanidngalundo avaludey koodey kalichodi nadakkuvaan maranchadi kuranganundo Oru kutti komban koottundo Oru thaamara vatta kudayundo ammi mombathoonjaalaadum ponnolanjaalee alayodakuzhaloothi paadum paanchaali kuruvi.. Oru simham alayum kaattil thunayodey alarum kaattil vazhi maari vannu chernnu oru kunju maan kidaavu Kuyilamma paattinte kurukuzhal kelkkumbol ilakunna mayilundo mayil peeli viruthumbol maanathin mani megha thudiyude thaalamundo mani muthundo minnundo aali thengil kettippayum pooncholathirayil ila vellathil thuzhanju pokum kunjilerumbundo (Oru simham ...) | വരികള്‍ ചേര്‍ത്തത്: ചാള്‍സ് വിന്‍സെന്റ് ഒരു സിംഹമലയും കാട്ടിൽ ചുണയോടെ അലറും കാട്ടിൽ വഴിമാറി വന്നുചേർന്നു ഒരു കുഞ്ഞുമാൻകിടാവ് ഒരു സിംഹമലയും കാട്ടിൽ ചുണയോടെ അലറും കാട്ടിൽ വഴിമാറി വന്നുചേർന്നു ഒരു കുഞ്ഞുമാൻകിടാവ് അമറുന്ന സിംഹമരികെ ഇരുളുന്ന രാത്രിയരികെ അറിയാത്ത കാട്ടിനുള്ളിൽ പിടയുന്ന നെഞ്ചുമായി ആരോരും കൂടെയില്ലാതലയുന്നു മാൻകിടാവ് ആരോരും കൂടെയില്ലാതുഴറുന്നു മാൻകിടാവ് (ഒരു സിംഹമലയും ...) കഥയിലെ ചെമ്പുള്ളിമറുകുള്ള മാനിനിന്നു ഒളിക്കുവാനിടങ്ങളുണ്ടോ അവളുടെ കൂടെ കളിച്ചോടി നടക്കുവാൻ മരഞ്ചാടി കുരങ്ങനുണ്ടോ ഒരു കുട്ടിക്കൊമ്പൻ കൂട്ടുണ്ടോ ഒരു താമരവട്ടക്കുടയുണ്ടോ അങ്ങേക്കൊമ്പത്തൂഞ്ഞാലാടും പൊന്നോലഞ്ഞാലി പനയോലക്കുട ചൂടിപ്പാടും പാഞ്ചാലിക്കുരുവി ഒരു സിംഹമലയും കാട്ടിൽ ചുണയോടെ അലറും കാട്ടിൽ വഴിമാറി വന്നുചേർന്നു ഒരു കുഞ്ഞുമാൻകിടാവ് കുയിലമ്മപ്പാട്ടിന്റെ കുറുകുഴൽ കേൾക്കുമ്പോൾ ഇളകുന്ന മയിലുണ്ടോ മയിൽപ്പീലി വിരുത്തുമ്പോള്‍ മാനത്തെ മണിമേഘത്തുടിയുടെ താളമുണ്ടോ ഒരു കൊട്ടുണ്ടോ കുഴലുണ്ടോ മണിമുത്തുണ്ടോ മിന്നുണ്ടോ കാലിൽ കിങ്ങിണി കെട്ടിപ്പായും പൂഞ്ചോലത്തിരയിൽ ഇലവള്ളത്തിൽ തുഴഞ്ഞുപോകും കുഞ്ഞനെറുമ്പുണ്ടോ (ഒരു സിംഹമലയും...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കടമിഴിയില്‍
- ആലാപനം : മനോ, സ്വര്‍ണ്ണലത | രചന : കൈതപ്രം | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- ഗോലുമാല്‍
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍, മനോ | രചന : കൈതപ്രം | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- എങ്ങു പോയ് നീ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- പച്ചപ്പവിഴ (എന്റെ തെങ്കാശി)
- ആലാപനം : കെ എസ് ചിത്ര, സുരേഷ് പീറ്റേഴ്‌സ് | രചന : കൈതപ്രം | സംഗീതം : സുരേഷ് പീറ്റേഴ്‌സ്
- കടമിഴിയിൽ [പതിപ്പു്
- ആലാപനം : പാലക്കാട് കെ എല്‍ ശ്രീറാം, സ്വര്‍ണ്ണലത | രചന : കൈതപ്രം | സംഗീതം : സുരേഷ് പീറ്റേഴ്‌സ്