Kadappurathe Chaakara ...
Movie | Oru Muthassikkadha (1988) |
Movie Director | Priyadarshan |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | MG Sreekumar, P Leela, CO Anto |
Lyrics
Added by vikasvenattu@gmail.com on January 22, 2010 കടപ്പുറത്തൊരു ചാകര വന്നാല്‍ മിന്നിനു പൊന്നു തരാം... സ്വര്‍ണ്ണക്കമ്മലു തീര്‍ത്തു തരാം! കറുത്തപെണ്ണേ നിനക്കു വേണ്ടി കരയിലരിയ കുടിലൊന്നു കെട്ടാം (കടപ്പുറത്ത്...) ഏഴഴകും ചേര്‍ന്നൊരു വീടിനൊത്ത പെണ്ണിനെ ദൂരെയുള്ളൊരു പൊന്നരയച്ചെക്കന്‍ താലികെട്ടി പൊന്നരയച്ചെക്കന്‍ താലികെട്ടി.... (ഏഴഴകും...) ചങ്ങാതിമാരൊത്തു പാടിനടക്കുന്ന ചെങ്ങാലിപ്പൂങ്കുരുവി, അവളൊരു ചെങ്ങാലിപ്പൂങ്കുരുവി (ചങ്ങാതി) മാരവനന്‍ വന്നോടീ.... മാറത്തൊന്നു ചാഞ്ഞോടീ... തണ്ടു വലിച്ച് - ഹൊയ്യാരാ ഹോയ്യ തോണി തുഴഞ്ഞ്‍ - ഹൊയ്യാരാ ഹോയ്യ തണ്ടു വലിച്ചും തോണി തുഴഞ്ഞും ആകെ ദേഹം തളര്‍ന്നോടം തള്ളും നേരം കരളില്‍ തെളിയും നിന്റെ നിറമീ കടലില്‍ കണ്ടേ തിത്തിത്താരാ തകതിധിമി താതരികിട താതരികിട തെയ് (ഏഴഴകും...) പഞ്ചമിരാവില് ചന്ദ്രനുദിക്കുമ്പോ എന്തൊരു ചാഞ്ചാട്ടം - കടലിന്റെ നെഞ്ചില് തേരോട്ടം (പഞ്ചമി) പൊന്നലപ്പൂംകൈ നിറയെ സ്വര്‍ണ്ണവളയിട്ടതാര്... പൊട്ടിച്ചിരിച്ച് - ഹൊയ്യാരാ ഹോയ്യ കെട്ടിപ്പിടിച്ച് - ഹൊയ്യാരാ ഹോയ്യ പൊട്ടിച്ചിരിച്ചും കെട്ടിപ്പിടിച്ചും താളമേളത്തോടെ ഈണം മൂളിപ്പാടി കരയില്‍ തകരും വരെയും കനകം തിരയും തിരകള്‍ തിത്തിത്താരാ തകതിധിമി താതരികിട താതരികിട തെയ് (ഏഴഴകും...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on January 15, 2011 Kadappurathoru chaakara vannaal minninu ponnu tharaam swarnnakkammalu theerthu tharaam karutha penne ninakku vendi karayilariya kudilonnu kettaam (Kadappurathu..) Ezhazhakum chernnoru veedinotha pennine dooreyulloru ponnarayachekkan thaali ketti ponnarayachekkan thaali ketti (Ezhazhakum....) Changaathimaarothu paadi nadakkunna changaali poonkuruvi avaloru changaali poonkuruvi maaranavan vannodee maarathonnu chaanjodee Thandu valichu hoyyaaraa hoyya thoni thuzhanju hoyyaaraa hoyya Thandu valichum thoni thuzhanjum aake deham thalarnnodam thallum neram karalil theliyum ninte niramee kadalil kande thithithaaraa thakathidhimi thaatharikida thaatharikida they (Ezhazhakum....) Panchamiraavilu chandranudikumpo enthoru chaanchaattam kadalinte nenchilu therottam ponnala poomkai niraye swarnna valayittathaaru Pottichirichu hoyyaaraa hoyya Kettippidichu hoyyaaraa hoyya Pottichirichum Kettippidichum thaalamelathode eenam moolippaadi karayil thakarum vareyum kanakam thirayum thirakal thithithaaraa thakathidhimi thaatharikida thaatharikida they (Ezhazhakum....) |
Other Songs in this movie
- Kandaal Chirikkaatha
- Singer : MG Sreekumar, Sujatha Mohan | Lyrics : Shibu Chakravarthy | Music : Ouseppachan
- Nalla Muthassiyamma
- Singer : MG Sreekumar, P Leela, Sujatha Mohan, CO Anto | Lyrics : Shibu Chakravarthy | Music : Ouseppachan
- Thonippaattum
- Singer : MG Sreekumar | Lyrics : Shibu Chakravarthy | Music : Ouseppachan
- Pandathe Paattile [Bit]
- Singer : P Leela | Lyrics : Shibu Chakravarthy | Music : Ouseppachan