ചൊരിയുക മധുമാരി നിലാവേ ...
ചിത്രം | ചന്ദ്രിക (1950) |
ചലച്ചിത്ര സംവിധാനം | വി എസ് രാഘവൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | ഗാനഭൂഷണം എൻ ലളിത |
വരികള്‍
Lyrics submitted by: Sreedevi Pillai Choriyuka madhumari-nilaave choriyuke madhumari Kuyil koovidum jeevithavaniyil, manoharavaniyil kukku kukku kukku kukku enna swaramurali nal pramamadalasamurali Choodi yaamini sundariyakale premamandaramaalakal miraye manam manjeera naadangalaale rimujimu rimujimu ennu thalamaruli Nal premamadalasamurali vegam meettuka manasavallakiye varoo jeevitha muraleedharane, mama sankalpa saayoojyasadane Kuyil koovidum jeevithavaniyil manoharavaniyil kukku kukku kukku kukku enna swaramurali nin premamadalasa murali | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചൊരിയുക മധുമാരി - നിലാവേ ചൊരിയുക മധുമാരി കുയില്‍കൂവിടും ജീവിതവനിയില്‍ മനോഹരവനിയില്‍ കുക്കു കുക്കു കുക്കു കുക്കു എന്ന സ്വരമരുളി നല്‍ പ്രേമമദാലസമുരളി ചൂടീ യാമിനി സുന്ദരിയകലെ പ്രേമമന്ദാര മാലകള്‍ നിറയെ മാനം മഞ്ജീര നാദങ്ങളാലെ രിമുജിമു രിമുജിമു എന്നു താളമരുളി നല്‍ പ്രേമമദാലസമുരളി വേഗം മീട്ടുക മാനസവല്ലകിയേ വരൂ ജീവിതമുരളീധരനേ മമ സങ്കല്‍പ്പ സായൂജ്യസദനേ കുയില്‍ കൂവിടും ജീവിതവനിയില്‍ മനോഹര വനിയില്‍ കുക്കുകുക്കു കുക്കു കുക്കു എന്ന സ്വരമരുളി നിന്‍ പ്രേമമദാലസമുരളി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കേഴുക ആത്മസഖീ
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ലില്ലിപ്പപ്പി
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ഗോവിന്ദരാജുലു നായിഡു
- മുല്ലവള്ളി മേലേ
- ആലാപനം : പി ലീല | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ഗോവിന്ദരാജുലു നായിഡു
- നൊന്തുയിര്‍ വാടിടും ജീവിതമേ
- ആലാപനം : പി ലീല | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ഗോവിന്ദരാജുലു നായിഡു
- ഗാനാമൃത രസ
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ഗോവിന്ദരാജുലു നായിഡു
- എന്നുള്ളം കളിയാടുതേ
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ഗോവിന്ദരാജുലു നായിഡു
- മണ്ണില്‍ മഹനീയം
- ആലാപനം : | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ഗോവിന്ദരാജുലു നായിഡു
- ജീവിതാനന്ദം തരും
- ആലാപനം : പി ലീല | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : ഗോവിന്ദരാജുലു നായിഡു
- അന്‍പെഴും പ്രിയ തോഴികളേ
- ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി) | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഹലോ മൈ ഡിയര്‍ ടിങ് ടിങ്
- ആലാപനം : വി എന്‍ സുന്ദരം | രചന : തുമ്പമണ്‍ പത്മനാഭന്‍കുട്ടി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി